Chapter Title : ചന്ദനക്കുറി 2 [kannan]
and സോറി...
ഞാൻ: എന്തിന്...
അക്ഷര: ഞാൻ പറഞ്ഞപ്പോൾ ചേട്ടൻ രാജീവ് ചേട്ടനെ വിളിച്ചത് താങ്ക്സ്. ഞാൻ കാരണം നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് കുറച്ചു നാളത്തേക്ക് സങ്കടപ്പെടുത്തിയത്തിന് സോറി...
ഞാൻ : അതിനു ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് ന് ഒന്നും സംഭവിച്ചില്ലെല്ലോ.
അക്ഷര: കള്ളം പറയേണ്ട.എല്ലാം എല്ലാവർക്കും മനസ്സിലായി.
ഞാൻ : എന്ത്?
അക്ഷര : എന്ന് ചേട്ടൻ വീട്ടിൽ വന്നപ്പോൾ ഞാൻ പറയാൻ പാടില്ലാത്തത് പറഞ്ഞു. അത് ചേട്ടൻ കേട്ടു.
ഞാൻ : എന്ത് കേട്ട് എന്ന്?
അക്ഷര: ചേട്ടൻ വണ്ടി കഴുകാൻ പൈപ്പിൽ നിന്നും വെള്ളം എടുക്കുമ്പോൾ ഞങ്ങളുടെ സംസാരം കേട്ടിട്ട് തിരിച്ചു പോകുന്നത് അച്ഛൻ ടെറസിൽ നിന്നും കാണുന്നുണ്ടായിരുന്നു. അത് ഒരിക്കൽ അച്ഛൻ എന്നോടും രാജീവ് ചെട്ടനോടും പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ രാജീവ് ചേട്ടന് ഒത്തിരി സങ്കടമായി. എന്നെ കുറെ വഴക്കും പറഞ്ഞു. നിങ്ങള് തമ്മിലുള്ള ബന്ധം അച്ഛനും അമ്മയും പറഞ്ഞു തന്നപ്പോൾ എനിക്ക് മനസ്സിലായി. തെറ്റ് എന്റെ ഭാഗത്ത് ആണെന്ന്.
ഞാൻ : ഒന്നും മിണ്ടാതെ താഴേക്ക് നോക്കി ഇരുന്നു.
അക്ഷര: അതിനി ഓർക്കേണ്ട...plz മനസ്സിൽ നിന്നും കളഞ്ഞെക്ക്..
അപ്പോഴേക്കും രാജീവ് ഞങ്ങളുടെ അടുത്തേക്ക് വന്ന്.
രാജീവ് : ഫുഡ് ഓർഡർ ചെയ്തോ..
അക്ഷര: ഇല്ല.
രാജീവ് : ഞാൻ ഓർഡർ ചെയ്യാം.
ഞാൻ : മ്മ്
ഫുഡ് ഓർഡർ ചെയ്ത ശേഷം
രാജീവ് : ഡാ നീ എന്താ ഇത്രയും നാളും വിളിക്കാഞ്ഞത്.
ഞാൻ : അക്ഷരയുടെ മുഖത്തേക്ക് നോക്കിയിട്ട് ഡാ ജോലി തിരക്കായിരുന്നു. അതാ ഫോൺ use കുറവായിരുന്നു.
രാജീവ്: നീ
💬 Comments
View all comments