0%

Chapter Title : ചന്ദനക്കുറി 2 [kannan]

Author : kannan Read All Parts 836

ബസ് ന് പോയ്ക്കോലാം..

ഞാൻ: വേണ്ടാടാ അവിടെ വണ്ടിയുടെ അവിഷയം കാണില്ലേ..ഞാൻ എവിടെയെങ്കിലും പോകണമെങ്കിൽ അനിയന്റെ bike എടുത്തു കൊള്ളാം..

രാജീവ് : മ്മ്‌ ശരി.

അക്ഷര: വാ ചേട്ടാ ഊണ് കഴിക്കാം.

ഞാൻ : വേണ്ട ഞാൻ വീട്ടിൽ പോയി കഴിച്ചോലാം.

അക്ഷര: അതെന്ത ഇവിടുന്ന് കഴിക്കരുത് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ..

ഞാൻ: കഴിച്ചിട്ട് അതിനും കുറ്റം പറയാൻ തുടങ്ങിയാലോ..

അക്ഷര: ആകെ വിഷമിക്കുന്നത് പോലെ കണ്ട്.

ഞാൻ: ഡോ ഞാൻ ചുമ്മാ പറഞ്ഞതാ..

രാജീവ് : വാടാ കഴിച്ചിട്ട് പോകാം..

ഞാൻ : ശരി.

അക്ഷര : ohh appol കൂട്ടുകാരൻ വിളിച്ചാലെ കഴിക്കാൻ വരൂ അല്ലേ..

ഞാൻ : അവൻ എന്നെ കുറ്റം പറയില്ല എന്ന് വിശ്വാസമാണ്.

അക്ഷര: മ്മ്‌ ആയിക്കോട്ടെ..

കഴിച്ചു കൊണ്ടിരുന്നപ്പോൾ അക്ഷര: ചേട്ടാ സൺഡേ ആണ് നിശ്ചയം. ചേട്ടൻ തീർച്ചയായും വരണം.

രാജീവ് : ഡാ അമ്മയും അച്ഛനും ശനിയാഴ്ച വരും.നീയും അവരുടെ കൂടെ വന്നേക്കണം...

ഞാൻ ശ്രമിക്കാം.

അക്ഷര: ശ്രമിക്കേണ്ട അങ്ങ് വന്നാൽ മതി.

ഞാൻ: ഉത്തരവ്..

കഴിക്കുമ്പോൾ എല്ലാം ഞാൻ അക്ഷര യെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് അക്ഷര ക്ക് മനസ്സിലാവുകയും ചെയ്തു.

അങ്ങനെ അവർ അക്ഷര യുടെ വീട്ടിലേക്ക് പോയി...

2ദിവസം കഴിഞ്ഞു... എന്തോ ആകെ ഒരു വിഷമം..അക്ഷര യെ മിസ്സ് ചെയ്യുന്ന പോലെ.. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും അറിയാതെ മനസ്സിൽ മുഴുവൻ അക്ഷര മാത്രം ആയിരുന്നു...

അങ്ങനെ വ്യഴാ ഴ്ച രാത്രി ഊണും കഴിഞ്ഞ് കിടാൻ നേരം വെറുതെ വാട്ട്സ്ആപ് ല് അക്ഷര യുടെ

💬 Comments

View all comments