0%

Chapter Title : ചന്ദനക്കുറി 2 [kannan]

Author : kannan Read All Parts 837

പ്രൊഫൈൽ പിക്ചർ നോക്കി ഇരിക്കുന്ന സമയതാണ് അക്ഷര യുടെ ഹായ് മെസേജ് വന്നത്.  ഉടനെ അടുത്തa msg വന്ന്.

എത്ര പെട്ടന്ന് റീഡ് ചെയ്തല്ലോ..

ഞാൻ: അത് ഞാൻ തന്റെ പ്രൊഫൈൽ പിക്ചർ നോക്കി ഇരിക്കുവായിരുന്ന്‌..

അക്ഷര: എന്റെ ഫോട്ടോ എന്തിനാ നോക്കി ഇരിക്കുന്നത്. എന്ത് പറ്റി മാഷേ...

ഞാൻ : ഒന്നുമില്ല . വെറുതെ...

അക്ഷര: മ്മ്‌

ഞാൻ : കഴിച്ചോ .. രാജീവ് എവിടെ?

അക്ഷര: കഴിച്ചു.. ചേട്ടൻ വെള്ളമടിച്ച് ഫിറ്റായി കിടന്നു ഉറങ്ങുന്നു.

ഞാൻ: അക്ഷര ഉറങ്ങിയില്ലേ...

അക്ഷര: ഉറങ്ങി യിരുന്നെങ്കിൽ എങ്ങനെ msg അയക്കും പൊട്ടാ...?

ഞാൻ: ohh... മ്മ്‌

അക്ഷര: കഴിച്ചോ?

ഞാൻ: മ്മ്‌

അക്ഷര: ശനിയാഴ്ച വരില്ലേ?

ഞാൻ: ohh ഇല്ലഡോ.. ഞാൻ വരുന്നില്ല..

അക്ഷര: ? plz വരണം. എന്റെ അച്ഛനും അമ്മയും അനിയത്തിയും ഒക്കെ കാണാൻ ഇറിക്കുവാണ് ചേട്ടനെ...

ഞാൻ: എന്തിന്?

അക്ഷര: ഞാൻ എല്ലാ കാര്യവും ഇവരോട് പറഞ്ഞു. അപ്പോൽ മുതൽ ചേട്ടനെ കാണണം എന്ന് പറഞ്ഞു ഇരിക്കുവാണ്‌..

ഞാൻ: അത് വേണ്ടിയിരുന്നില്ല..

അക്ഷര: എന്റെ സങ്കടം കണ്ട് എന്നെ സഹായിച്ച ആളോട് സംസാരിക്കാൻ അവർക്കും താൽപര്യം കാണില്ലേ...രാജീവ് ചേട്ടൻ പറഞ്ഞു എന്റെ സങ്കടം കണ്ടിട്ടാണ് ചേട്ടൻ ക്യാഷ് തന്നത് എന്ന്. അതിന്റെ നന്ദി എപ്പഴും കാണിക്കണം എന്നും...

ഞാൻ : അതിന്റെ ഒന്നും ആവിശ്യം ഇല്ല..

താൻ എന്തിനാ അവനോട് ചോദിക്കാതെ സ്വന്തം അച്ഛന് കൊടുത്തത്...

അക്ഷര: അത്. അച്ഛൻ എന്റെ കല്യാണത്തി ന് ക്യാഷ് തികയാതെ വന്നപ്പോൾ കൂട്ടുകാരന്റെ കൈയിൽ നിന്നും

💬 Comments

View all comments