0%

Chapter Title : ചന്ദനക്കുറി [kannan]

Author : kannan Read All Parts 563

പറയാൻ എന്തെങ്കിലും ന്വായീകരനങ്ങൾ ഉണ്ടല്ലോ. രാജീവ്: ഡോ പതുക്കെ പറ. കണ്ണൻ കേൾക്കും. അക്ഷര: കേൾക്കട്ടെ . അങ്ങനെ എങ്കിലും എന്റെ ഭർത്താവിനെ എനിക്ക് കിട്ടട്ടെ . അപ്പൊഴെങ്കിലും എന്റെ കാര്യങ്ങൽ എന്റെ ഭർത്താവ് നടത്തി തരുമല്ലോ?  E സമയം ജനലിന്റെ എവിടെ നിൽക്കുവായിരുന്ന ഞാൻ : ദൈവമേ എന്റെ പേരും പറഞ്ഞാണോ ഇവർ അടി ഇടുന്നത്. ഈശ്വരാ ഞാൻ എന്ത് തെറ്റാ ചെയ്തത്.

എന്തായാലും ഇന്ന് രാജീവിനെ വിളിച്ചോണ്ട് പോകുന്നത് ശരിയാവില്ല...എന്തെങ്കിലും ഒഴിവ് പറയാം...  ഞാൻ: രാജീവെ ഡാ.. രാജീവ് : അഹ്‌ വരുന്നടാ.. ഞാൻ: ഡാ നീ ഒന്ന് വേഗം വെളിയിലോട്ട്‌ വന്നെ.ഒരു അത്യാവശ്യം ഉണ്ട്. രാജീവ്: എന്താടാ ? ഞാൻ: ഡാ ഞാൻ ഇന്ന് പോകുന്നില്ല . രാജീവ് അതെന്താട ? ഞാൻ : ഡാ എന്റെ 4ഫ്രണ്ട്സ് വരുന്നെന്ന് വീട്ടിലോട്ടു. അവർ വരുമ്പോൾ ഞാൻ വീട്ടിൽ കണ്ടില്ലെങ്കിൽ മോശമല്ലേ. അത്കൊണ്ട് ഞാൻ യാത്ര ക്യാൻസൽ ചെയ്തു. ഡാ വീട്ടിലോട്ടു ചെല്ലട്ടെ അവർ വരുമ്പോൾ എന്തെങ്കിലും മെടിക്കേണ്ടായോ. ഞാൻ വീട്ടിൽ കാണും.  രാജീവ് : ദ എന്നാൽ നിൽക്ക് ഞാനും വരാം. ഞാൻ : അത് സാരമില്ല ഡാ . ഞാൻ മാനേജ് ചെയ്തു കൊള്ളാം.

മനസ്സിൽ വന്ന കള്ളം തട്ടിവിട്ടു ഞാൻ രാജീവിന്റെ വീട്ടിൽ നിന്നും ഇറങ്ങി. പോകുന്ന വഴിയിൽ എല്ലാം എന്റെ മനസ്സിൽ അക്ഷര ക്ക് എന്നോട് ദേഷ്യം വരാൻ ഉള്ള കാരണം ആണ് എന്റെ മനസ്സിൽ . പിന്നീടാണ് മനസ്സിലായത്  വന്നിട്ട് 8ദിവസമായി.. അ 8ദിവസവും  രാജീവ് എന്റെ

💬 Comments

View all comments