0%

Chapter Title : ചന്ദനക്കുറി [kannan]

Author : kannan Read All Parts 565

കൂടെ ആയിരുന്നു. വീട്ടിൽ ചെല്ലുമ്പോൾ 12-1 മണി ഒക്കെയാണ് സമയം. അക്ഷര യെ കുറ്റം പറയാൻ പറ്റില്ല. അക്ഷര യുടെ സ്ഥാനത്ത് ആരാണെങ്കിലും ഇങ്ങനെയൊക്കെ പെരുമാരൂ...അന്നത്തെ ദിവസം വീട്ടിൽ തന്നെ കഴിച്ചു കൂടി. പിറ്റെ ദിവസം രാവിലെ ഞാൻ എറണാകുളത്തേക്ക് പോകേണ്ട ആവിശ്യംഉണ്ടായിരുന്നു. രാവിലെ എറണാകുളം പോകാൻ ആലപ്പുഴ സ്റ്റാൻഡിലേക്ക് പോകുമ്പോൾ മനസ്സിൽ മുഴുവൻ രാജീവ് ആയിരുന്നു. 6 വർഷത്തിൽ ആദ്യമായിട്ടാണ് ലീവിന് വന്നിട്ട് രാജീവ് ഇല്ലാതെ ....ആലപ്പുഴയിൽ എത്തി എറണാകുളത്തേക്ക് പോകുന്ന KSRTC ബസ്സിൽ ഇരിക്കു മ്പോൾ ആണ് രാജീവിന്റെ കോൾ വന്നത്.. അദ്യം എടുക്കാൻ  എന്തോ മനസ്സ് സമ്മതിച്ചില്ല. രണ്ടാമതും മൂന്നാമതും വിളിച്ചു എടുത്തില്ല. Aa വിളി എടുക്കുന്നത് വരെ തുടരും എന്ന് ബോധ്യമായത് കൊണ്ട് ഞാൻ നാലാമത്തെ വിളിയിൽ ഫോൺ എടുത്തു ഹലോ പറഞ്ഞു.  രാജീവ്: നീ എവിടാ ?

ഞാൻ : ഡാ എനിക്ക് എറണാകുളം വരെ പോകേണ്ട ആവിശ്യം ഉണ്ടായിരുന്നു. എന്റെ കൂടെ ജോലി ചെയ്യുന്ന വേറെ 2ഫ്രണ്ട്സ് കൂടെയുണ്ട്. ജോലി സംബന്ധമായ കാര്യത്തിന് വേണ്ടി ആണ്.. രാജീവ്: ഞാൻ നിന്റെ വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞല്ലോ ഇന്നലെ നിന്റെ ഫ്രണ്ട്സ് വന്നില്ല എന്ന്. ഞാൻ: ഡാ അവർ ഇന്നലെ വന്നില്ല. പകരം ഇന്ന് എറണാകുളത്ത് വെച്ച് മീറ്റ് ചെയ്യാം എന്ന് അവർ പറഞ്ഞു. അതാ രാവിലെ പുറപ്പെട്ടത്.  രാജീവ്: ആണോ. ശരി വരുമ്പോൾ വിളിക്ക്. ഞാൻ : ok ഡാ. ഫോൺ കട്ട് ആക്കി ഒന്ന് ദീർഘനിശ്വാസം വിട്ടു ഞാൻ ഓരോ കാര്യങ്ങൽ ആലോചിക്കാൻ തുടങ്ങി. ഞാൻ രാജീവിനെ

💬 Comments

View all comments