0%

Chapter Title : ചന്ദനക്കുറി [kannan]

Author : kannan Read All Parts 566

വിളിച്ചോണ്ട് പോകുന്നത് അക്ഷരയക്ക് ഇഷ്ടമല്ല. അവരുടെ ജീവിതത്തിൽ ഞാൻ ഒരു ഭാരമാകാതെ ഒതുങ്ങി വേണം ജീവിക്കാൻ . പിറ്റെ ദിവസം മുതൽ രാജീവിന്റെ കണ്ണിൽ നിന്നും ഒഴിഞ്ഞു മാറി നടക്കാൻ ശ്രമിച്ചു കൊണ്ട് ഇരുന്ന്...15ദിവസത്തെ ലീവ് കഴിഞ്ഞു തിരികെ പോകുന്നത് പോലും ഞാൻ രാജീവിൽ നിന്നും മറച്ചു വെച്ചു.  അങ്ങനെ വീട്ടിൽ നിന്നും ഇറങ്ങി  എറണാകുളത്ത് നിന്നും ഫ്ളൈറ്റ് കയറാൻ നിൽക്കുമ്പോൾ ആണ് രാജീവിന്റെ കോൾ വരുന്നത്. കട്ട് ചെയ്തു ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഇട്ടതിനു ശേഷം എയർപോർട്ടിലെ ജോലി എല്ലാം കഴിഞ്ഞു ഫ്ളൈറ്റിൽ കയറിയതിനു ശേഷം ഫോൺ ഓൺ ആക്കി നോക്കിയപ്പോൾ ഉടനെ രാജീവിന്റെ കോൾ വന്നു. ഞാൻ ഫോൺ എടുത്തു : ഹലോ ?

രാജീവ് : ഡാ നീ എവിടാ ? ഞാൻ : ഡാ ഞാൻ ഫ്ളൈറ്റിൽ ആണ്. തിരികെ പോവുകയാണ്.  രാജീവ് : ഡാ നീ എന്താ എന്നോട് പറയാതിരുന്നത്. പോകുന്ന കാര്യം. നിന്റെ വണ്ടി ഇവിടെ കിടക്കുമ്പോൾ നീ എന്തിനാ ടാക്സി പിടിച്ച് പോയത്. അതിന് മാത്രം എന്താടാ സംഭവിച്ചത്. ഞാൻ: ഡാ ഒന്നും ഇല്ലടാ... നിനക്ക് ബുദ്ധിമുട്ട് ആകുമോ എന്ന് വിചാരിച്ചാണ്.  രാജീവ്: എന്നാലും നീ എന്തിനാ എന്നെ ഇങ്ങനെ ഒഴിവാക്കുന്നത്. എന്തേലും പ്രശ്നമുണ്ടോ. ഞാൻ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ. പറയെടാ..? ഞാൻ : അങ്ങനെ ഒന്നും ഇല്ലെഡ... നീ വിഷമിക്കാതെ. ഡാ ഫ്ലൈറ്റ് എടുക്കാറായി... ശരിയെന്ന അങ്ങ് ചെന്നിട്ട് വിലിക്കാം. രാജീവ്: ശരിയെടാ. നിന്റെ ഇഷ്ടം പോലെ.

ജമ്മുവിൽ എത്തിയതിനു ശേഷം ഞാൻ

💬 Comments

View all comments