Comments
ബ്രൊ നന്നായി എഴുതിയിട്ടുണ്ട്
എനിക്ക് ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണിത്
എനിക്കീ പാർട്ടിൽ ദഹിക്കാത്ത കുറച്ച് കാര്യങ്ങളുണ്ട്
ആദ്യത്തേത് ഒരു പെണ്ണിനെ തട്ടിക്കൊണ്ടുപോയി റേപ്പ് ചെയ്യാൻ നോക്കിയവരെ കുറച്ച് അടി കൊടുത്തു വെറുതെ വിടേണ്ട കാര്യമാണോ? അവന്മാരുടെ കിടുങ്ങാമണി ജീവിതത്തിലിനി പൊങ്ങാത്ത വിധത്തിൽ അടിച്ചു നശിപ്പിക്കണമായിരുന്നു
പിന്നീടങ്ങോട്ട് എണീറ്റു നടക്കാൻ കഴിയാത്ത കിടപ്പിലാകുന്ന വിധത്തിൽ എന്തേലും ചെയ്യണമായിരുന്നു
രണ്ടാമത്തേത് പ്രായപൂർത്തിയായ ഒരു ആണും പെണ്ണും കളിച്ചു എന്നുവെച്ചു പോലീസിന് അതിൽ ഒന്നും ചെയ്യാൻ കഴിയില്ല.
ഭദ്രയുടെ വീട്ടിൽ വന്നു ഭദ്രയേയും കാശിയേയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയത് കുറച്ച് അൺറിയലിസ്റ്റിക്കായിട്ട് തോന്നി.
ഇവ രണ്ടും മാറ്റിനിർത്തിയാൽ നല്ല രസമായിരുന്നു വായിച്ചിരിക്കാൻ
ശരിക്കും ദേവുവിന്റെ പ്രായം എത്രയാണ്. കഥയിൽ അവളുടെ കഥാപാത്രത്തെ കാണിക്കുന്നത് വെച്ചിട്ട് ചെറിയ കുട്ടി ആയിട്ടാണ് തോന്നുന്നത്.
അച്ചുവും ദേവുവും ചെറിയ കുട്ടികൾ ആണോ?
ആ വീട്ടിൽ ഉള്ള ആളുകൾ എല്ലാം ഏതൊക്കെ പ്രായത്തിൽ ഉള്ളവർ ആണെന്ന് അറിഞ്ഞിരുന്നേൽ വായിക്കുമ്പോൾ ഉണ്ടാകുന്ന കൺഫ്യൂഷൻ കുറക്കാൻ കഴിയുമായിരുന്നു.
നായകന്റെ അച്ഛൻ നായകന്റെ കയ്യിൽ ഒരു റെസ്പെക്ടും അർഹിക്കുന്നില്ല
മുൻപ് മരിച്ച ഭാര്യയുടെ വീട്ടിലേക്ക് വിരുന്നിനു ആണേലും വന്നു നിൽക്കാൻ നിനക്ക് നാണം ഇല്ലെടോ തന്തപ്പുടിയെ എന്നങ്ങു ചോദിക്ക് കാശി
Kollam super wait cheyan ann budhimuttt vegam ezhythan nokkk😍
💖📈
തനി മാന്ത്രികൻ തന്നെ. അസാധ്യം!
കയ്യിലുള്ള ബാക്കി മാന്ത്രിക വിദ്യ കൊണ്ട് അടുത്ത ഭാഗം നേരത്തെ തരാൻ വല്ല വകുപ്പുമുണ്ടോ?
Theercha ayum wait cheyyum
Nalla katha ahnu
Pinne avarkitt nalla pani kodukanam matte anjana and karthik , pinne matte avanmarkittum nallathe kodukanam
Appo ellam paranja pole wait cheyyam 😉
എല്ലാ എഴുത്തുകാർക്കും ഉള്ളതാണ് കഥ ഒരുപാട് ഇഷ്ടപ്പെടുമ്പോൾ അടുത്ത പാർട്ട് വളരെ കൂടുതൽ വൈകിപ്പിക്കൽ അപ്പോൾ വായിക്കുന്നവർക്ക് അത് മടുക്കും അതുകൊണ്ട് അടുത്ത പാർട്ട് എത്രയും വേഗം തരണം
❤️🔥❤️🔥❤️🔥❤️🔥❤️🔥
Waiting bro
Waiting for next part....
Waw... സൂപ്പർ....
അങ്ങനെ സ്വപ്നത്തിൽ കണ്ട തന്റെ പെണ്ണിനെ തന്നേ കാശിക്കു സ്വന്തമായി...
ഇനി ശക്തിക്കും അവന്റെ അമ്മയ്ക്കും കഷ്ടകാലമാണ്...
അഞ്ചനയും അനുഭവിക്കണം....
സൂപ്പർ സ്റ്റോറി സഹോ....
തുടരൂ...
നന്ദുസ്
Nandhusee avidairunn kutta kanane illalo ippo korach ayitt nthe patti muthey🌹
Adutha part evide...?
Super. ബാക്കി
കാശിക്ക് ആത്മാഭിമാനം, ദേഷ്യം, വെറുപ്പ് ഒന്നുമില്ലേ?
ചെറുപ്പത്തിൽ തന്നോട് അമ്മാതിരി പണി കാണിച്ച അവർക്ക് തിരിച്ചു അതിലും വലിയ പണി കൊടുക്കണം എന്ന് അവനു ഒരിക്കലും തോന്നിയിട്ടില്ലേ?
എന്തിനാണ് അവൻ എല്ലാവരുടെ മുന്നിലും സ്വയം ഒതുങ്ങി നിന്ന് കൊടുക്കുന്നത്
അടുത്തത്, കാശിയുടെ അമ്മ ശ്രീദേവിയുടെ അച്ഛന്റെ വീടാണ് അത്
കാശിയുടെ അച്ഛന് അതിൽ ഒരു അവകാശവുമില്ല
എന്നിട്ടും എങ്ങനെ അയാൾ ശ്രീദേവി മരിച്ചതിനു ശേഷം മറ്റൊരു സ്ത്രീയെ കൂട്ടികൊണ്ട് വന്നു അവിടെ നിന്നു?
ഏതൊരു അച്ഛനും അമ്മയുമാണ് സ്വന്തം മകളെ ചതിച്ച ഒരുത്തനെ അവന്റെ അവിഹിത ബന്ധത്തിൽ ഉള്ള പെണ്ണിനെയും കൂട്ടി തന്റെ വീട്ടിൽ താമസിപ്പിക്കാൻ സമ്മതിച്ചു കൊടുക്കുക?
ആട്ടി ഇറക്കില്ലേ?
ശ്രീദേവി മരിച്ചതിന് ശേഷം ആ കുടുംബവുമായി കാശിയുടെ അച്ഛന് ആകെയുള്ള ബന്ധം കാശി മാത്രമാണ്
ആ കാശിയെ കള്ള സാക്ഷി പറഞ്ഞു അടിച്ചിറക്കാൻ അവന്റെ അച്ഛന്റെ അവിഹിത ബന്ധമായ അംബിക കൂട്ട് നിന്നു
എനിക്ക് ഇതുപോലുള്ള കുറച്ച് കാര്യങ്ങൾ മനസ്സിലാകുന്നില്ല
അംബികയും അവന്റെ അച്ഛനും ഇപ്പോഴും അവന്റെ അമ്മയുടെ അച്ഛന്റെ വീട്ടിലാണ് താമസിക്കുന്നത് എന്ന് ഈ പാർട്ടിൽ പറയുന്നുണ്ട്
എന്തിന്? ശ്രീദേവി മരിച്ചു
അപ്പൊ ശ്രീദേവിയുടെ ഭർത്താവ് ആയിരുന്ന അവന്റെ അച്ഛൻ തന്റെ അവിഹിത ഭാര്യയും അതിൽ ഉണ്ടായ കുട്ടിയും ആയിട്ട് അങ്ങോട്ട് കയറി വരേണ്ട ഒരാവശ്യവും ഇല്ലല്ലോ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ബ്രൊ
പ്രിയപ്പെട്ട ജോസ്
കാശിക്ക് അഞ്ജനയോട് സഹോദരി സ്നേഹം ആയിരുന്നു ബട്ട് അവളുടെ കള്ളത്തരം കാരണം അവനെ അത് മാനസികമായി ബാധിച്ചു ഒരു silent character ayi മാറുകയാണ് ചെയ്തത്. തനിയെ ജീവിച്ച് പഠിച്ച കാശി ജീവിതം മനസ്സിലാക്കി ഒരു Deciplined personality ബിൽഡ് ചെയ്യുകയാണ് ചെയ്തത്. Deep ആയിട്ട് ഒന്ന് നോക്കിയാൽ അവൻ്റെ വിഷമം മുത്തശ്ശൻ മുത്തശ്ശി മാലതി അവനെ തെറ്റിദ്ധരിക്കുമോ എന്നാണ്. തറവാട്ടിലെ ആർക്കും അവനെ അത്ര ഇഷ്ടമല്ല കാരണം അവരുടെ മക്കളെ വച്ച് compare ചെയ്യുമ്പോൾ kasi ആണ് എപ്പോഴും മുന്നിൽ. So അത് അവരിൽ ഒരു ടൈപ്പ് ego ഉണ്ടാക്കുന്നുണ്ട്. മുത്തശ്ശൻ തെറ്റ് മനസിലാക്കി അവനോട് ക്ഷമ ചോദിക്കുന്നുണ്ട് മുത്തശ്ശിയും മാലതി യും അവനെ തെറ്റിദ്ധരിച്ചിട്ടും ഇല്ല so അവൻ്റെ നിരപരാധിത്വം ഇനി ആരോടും തെളിയികണ്ട ആവശ്യമില്ല. പിന്നെ അഞ്ജനയെ നോക്കിയാണ് കാശി last dialogue പറഞ്ഞത് അതിൽ അവൻ അവരെ അവനുപറ്റിയ ഒരു എതിരാളി ആയി കാണുന്നില്ല എന്ന് നമ്മൾക്ക് മനസ്സിലാക്കാം athukond തിരിച്ചൊരു പണി കൊടുക്കേണ്ട ആവശ്യം ഇപ്പൊൾ അവനില്ല. അതുമല്ല മുത്തശി വിളിച്ചത് കൊണ്ട് മാത്രം ആണ് അവൻ വന്നത് . തറവാട്ടിൽ ഒരു scn ക്രിയേറ്റ് ചെയ്യാൻ അവൻ താൽപര്യ പെടുന്നില്ല അതുകൊണ്ട് ഒതുങ്ങി പോകുന്നു എങ്കിലും വേണ്ടപ്പെട്ടവരുടെ കൂടെ അവൻ ഹാപ്പി ആണ്.
അംബികയ്ക്ക് സൂര്യമംഗലവുമായി ഒരു ബന്ധം ഉണ്ട് എന്ന രീതിയിൽ ആണ് ഞാൻ സ്റ്റോറി പ്ലാൻ ചെയ്തിട്ടുള്ളത് ബന്ധം reveal ചെയ്യാൻ അടുത്ത ഭാഗത്തിൽ ശ്രമിക്കാം. ഭാര്യവീട്ടിൽ പൊറുക്കാൻ ആണ് രഘു ശ്രമിക്കുന്നത് so അവൻ്റെ bharya ayi varunna പെണ്ണിനെ അച്ഛൻ സ്വീകരിക്കും എന്ന് കരുതിയാണ് വീട്ടിലേക്ക് വിളിച്ച് കൊണ്ടുവരുന്നത് but ചന്ദ്രശേഖരൻ അതിനെ എതിർത്തു. ശേഖരൻ ഒരു അധ്യാപകൻ ആണ് so ഒരു മാന്യത (morality )ഉണ്ടാവുമല്ലോ ക്യാരക്ടറിൽ അത് കൊണ്ട് കൈ കുഞ്ഞിനേം കൊണ്ട് അവരെ ഇറക്കി വിടാൻ ശേഖരനു കഴിഞ്ഞില്ല . രഘു സ്വന്തമായി വീടുവെക്കുന്നത് വരെ മാത്രമാണ് അവരെ അവടെ പാർപ്പിക്കാം എന്ന് പറഞ്ഞത്. തറവാട്ടിലെ ഉത്സവം കൂടാൻ ആണ് എല്ലാവരും വന്നത് . ആ കൂട്ടത്തിൽ വന്നതാണ് അംബികയും രഘുവും. മറ്റൊരു വീട്ടിൽ ആണ് താമസം അത് പ്രത്യേകം മെൻഷൻ ചെയ്തില്ല ഞാൻ.
ഇതിൽ കുറച്ച് ക്യാരക്ടർസിന് കൂടെ backstory kond വരാൻ ഉളള പ്ലാൻ ഉണ്ട്. ചിലപ്പോൾ താങ്കളുടെ സംശയങ്ങൾക്ക് കൂടുതൽ clear ഉള്ള ഉത്തരം അപ്പോൾ ലഭിക്കും.
കഥയെ കീറിമുറിച്ച് പരിശോധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കഥയിൽ കൂടുതൽ ശ്രദ്ധിക്കാൻ ഇത്തരം കമൻ്റുകൾ എനിക്ക് ഉപകാരപ്പെടും.
സ്നേഹപൂർവ്വം മന്ത്രവാദി.
ഒന്നും പറയാനില്ല അടിപൊളി ❤️❤️❤️
Super ithupole story ann vndath porateeee
Super bro
Ente mone seeen kadha
Glad to see my readers in the comments❤️
Story complete cheyyum but kshama venam samayamedukkum😁.
Page nte karyam sremikunund, 30 page ezhuthunnavare okke njan namikunnu 🫠
Next part ezhuthi kondirikuka anu , stay tuned
With love manthravathi 🪄
Ente mone super story. Very interesting
Getting more and more exciting....
Athey manthravathedey mantharam ee 18 page ill othukkuvanoo 😏
Adutha part late akkalee
Petten kittiya nallathairunn
Page kootan pattiya ok illeylum kozhapam illa 18 maintain cheytha mathe
❣️
Eee kadha muzhuvan akkathey pokaruth ennoru apeksha mathram
Ente aliya kidilan katha🔥🔥. Iniyum poratte. Page kooduthal venam
Fantastic bro..... Need next part soon
മന്ത്ര chapter 3 ഗഭീരമായിരിക്കുന്നു...
അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരും എന്ന പ്രതീക്ഷയിൽ 💖
Bro super 👍 continue
Nice but page kooti ezhuthaamayirunn
ബാക്കി പോരട്ടെ
Kollaam bro❤️
Waiting for next part 😍
✨❤️
Super
Hi
Hope you guys are enjoying the story ❤️
Story build cheyyanam pinne exam und athukond aanu delay avumennu paranjath
Pinne vaayikunnavar an kathayude vithi theerumanikunnath🫶
Show some love in comment 🫂
Please continue broo
Nallathann slow story ahn enn alle paranjee korach ayyi slow romcom vaichittu
Da manthra vathi mone katha azhuthum mun vithium ni thanne ayya pinne nammal okkey nthenada uvvey 🙂
Pinne wait cheyum athe no doubt
Athekam angot late akkandattoo
Waiting
കൊള്ളാം കിടിലൻ ക്യാരക്ടർ ഡെവലപ്മെൻറ് .....
Good storyline...
Please don't delay...
Superb, continue cheyy
Starting kollam broo ❤️
Adipoli aayittund bro . Pls continue ❤️
Page കൂട്ടി എഴുതുമോ പെട്ടന്ന് തീർന്നു പോയി ഒരു 20-30 pages okk എഴുതാൻ പറ്റുമോ nokk bro anyway support undakum
Ithoru pareekshanamayi ittathanu ini idumbol page kootan nokkam 🫶
❤️🔥❤️🔥❤️🔥❤️🔥❤️🔥
Oru nalla femdom story aakanulla ella quality um und.... Bro make it entirely femdom
Thudakkam super
Still same, onnum vayikkan pattunnilla, rating option mathram kanam
Ariyilla bro enthanen discussion section l onn chothich nokk
Nice start. Pls continue
❤️
Nice start enthayalum continue cheyyane
Ithupole support kittuvanel enthayalm complete aakum🫶
Site enik mathram aano ingane vere reethiyil. Kanunnath
Good start 👍👍😎
അധികം late aavalle bro...
From: Chapter 4