0%

Chapter Title : ചന്ദ്രനും ജാനകിയും 1 [Kochumon]

Author : Kochumon Read All Parts 320.7K

വേണ്ടേ..

ചന്ദ്രൻ പറഞ്ഞു..

ജാനകിക്ക് കാശിന് ആവശ്യം ഉണ്ടോ...

ഓഹ്ഹ്... വേണ്ട ചന്ദ്രേട്ടാ..

അവൾ പറഞ്ഞു.. അയാൾ ചിരിച്ചു കൊണ്ട് റൂമിലേക്ക് ചെന്നിട്ട് പേഴ്സിൽ നിന്ന് കാശ് എടുത്തുകൊണ്ട് വന്നിട്ട് രണ്ടായിരം രൂപ. അമ്മുവിന് നേരെ നീട്ടിട്ട് പറഞ്ഞു..

മോള് ടൂർ പോകുവല്ലേ.. എന്തെങ്കിലും അവടെ ചെല്ലുമ്പോൾ വാങ്ങിക്കോ..

വേണ്ട മാമാ...

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

മോള് വാങ്ങിക്കോ. അച്ഛനോട് പറയേണ്ട..

ചന്ദ്രൻ അവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു.. അവൾ പുഞ്ചിരിച്ചു കൊണ്ട് കാശ് വാങ്ങി.. എന്നിട്ട് കുറച്ചു കാശ് ജാനകിക്ക് നീട്ടി..

അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

വേണ്ട ചന്ദ്രേട്ടാ..

ഇത് പിടിച്ചോ.. രമേശ്‌ അറിയേണ്ട..

അത് പറഞ്ഞു കൊണ്ട് അയാൾ ജാനകിടെ കയ്യിൽ പിടിച്ചു കൊണ്ട് അവളുടെ കയ്യിൽ വെച്ചു കൊടുത്തു..

അവൾ അയാളെ നോക്കി ചിരിച്ചു.. അവളുടെ കയ്യിൽ പിടിച്ചപ്പോൾ എന്ന സോഫ്റ്റാ.. അയാൾ ചിന്തിച്ചു..

അവളുടെ കയ്യിൽ അയാൾ മുറുക്കി പിടിച്ചപ്പോൾ അവൾ ഓർത്തു..

എന്ന ബലവാ.. ചന്ദ്രേട്ടൻ ശരിക് അമർത്തിയാൽ എന്ന സുഖം ആയിരിക്കും.. അവൾ അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കാശും ആയി റൂമിലേക്ക് കേറി പോയി..

അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു..

മാമാ.. ഞാൻ എങ്ങനെ ടൂർ പോകുമെന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു..

മോൾക്ക്‌ ഇനി പൈസ വേണോ..

വേണ്ട മാമാ.. പോക്കറ്റ് മണിക്ക് ഈ കാശ് മതി..

അയാൾ അവളെ നോക്കി ചിരിച്ചു കൊണ്ട് ഒരു 500 രൂപ കൂടി കൊടുത്തു..

അത് കണ്ടുകൊണ്ട് ജാനകി വന്നിട്ട് പറഞ്ഞു..

അയ്യോ ചന്ദ്രേട്ടാ..

ഇത് മോള് വെച്ചോട്ടെ

💬 Comments

View all comments