Chapter Title : ചന്ദ്രനും ജാനകിയും 1 [Kochumon]
ജാനകി..
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഉച്ചയായിട്ടും രമേശ് വന്നില്ല.. ഉച്ചക്ക് ശേഷം അമ്മൂനെ ഒരു ഓട്ടോയിൽ കേറ്റി സ്കൂളിലേക്ക് വിട്ടു..വൈകുന്നേരം ആണ് സ്കൂളിൽ നിന്ന് പോകുന്നത്.
ജാനകി ഹാളിൽ ഇരുന്നു തയ്ച്ചു കൊണ്ടിരിക്കുമ്പോൾ അവളെ നോക്കി കൊണ്ട് ചന്ദ്രൻ ചെയറിൽ ഇരിക്കുവാണ്..
അതെ നീല നൈറ്റി ആണ് ജാനകി ഇട്ടിരിക്കുന്നത്.. ജാനകി ഒരു ബ്ലൗസ് തയ്ച്ചു കൊണ്ടിരിക്കുവാണ്..
ജാനകിക്ക് എന്നും തയ്യൽ ഉണ്ടോ..
അയാൾ ചോദിച്ചു.. അവൾ ചിരിച്ചു കൊണ്ട് അയാളെ നോക്കി പറഞ്ഞു..
സ്കൂൾ തുറക്കുന്ന സമയത്ത് നല്ല തിരക്കാ ചന്ദ്രേട്ടാ.. പിന്നെ വല്ലപ്പോഴും ബ്ലൗസ് തൈക്കാൻ ആളുകൾ വരും. ചില തുണികൾ അടിക്കാൻ വരും..
അയാൾ അവളെ നോക്കി ചോദിച്ചു..
ടൗണിൽ പോയി ഇരുന്ന് തയ്ച്ചു കൂടെ..
ഞാൻ നേരെത്തെ സിറ്റിയിൽ ഇരുന്ന് തയിച്ചിരുന്നു.. ഞാനും വേറൊരു പെണ്ണും കൂടി.. തയ്യൽ കുറഞ്ഞപ്പോൾ. വാടക കൊടുക്കാൻ കാശ് ഇല്ലാത്തത് കൊണ്ട് പരുപാടി നിർത്തി..
അവൾ അയാളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. എന്നിട്ട് ചോദിച്ചു..
ചന്ദ്രേട്ടൻ വീട്ടിൽ പോകാറില്ലേ..
ഭാര്യ മരിച്ചതിൽ പിന്നെ വീട്ടിൽ പോകാൻ ഒരു മടിയ.. പിന്നെ മോള് വരുമ്പോൾ പോകും. അവള് മെഡിസിൻ പഠിക്കുവാ..
അയാൾ അവളെ ഒന്ന് നോക്കിട്ട് പറഞ്ഞു..
എനിക്ക് എന്റെ ഭാര്യയെ വലിയ ഇഷ്ടമായിരുന്നു.. അവളെ കാണാതെ പിരിഞ്ഞിരിക്കാൻ എനിക്ക് വയ്യാരുന്നു..
എന്നിട്ട് ജാനകിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോൾ അവള് അയാളെ നോക്കി ചിരിച്ചു കൊണ്ട് ഇരിക്കുവാണ്..
ജാനകി.. ഞാനും വൈഫും എപ്പോഴും സെക്സ് ചെയ്യുമായിരുന്നു.
അത് കേട്ടപ്പോൾ അവളുടെ ചങ്കിടിപ്പ്
💬 Comments
View all comments