0%

Chapter Title : ചന്ദ്രനും ജാനകിയും 1 [Kochumon]

Author : Kochumon Read All Parts 139483

ഏഹ് അതൊന്നും വേണ്ട..

രമേശ്‌ ചായ കുടിച്ചു കൊണ്ട് പറഞ്ഞു..

ചേട്ടാ പുള്ളി ആദ്യമായി വന്നതല്ലേ. എന്തെങ്കിലും നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കേണ്ടേ..

എടി. ഞങ്ങൾ വണ്ടി പണിക്കാര് എന്തു കിട്ടിയാലും കഴിക്കും.. നീ എന്തെങ്കിലും ഉണ്ടാക്ക്..

എന്ന കുറച്ച് കാശ് താ.. ഞാൻ എന്തെങ്കിലും വാങ്ങിക്കൊള്ളാം..

എന്റെ കൈയ്യിൽ ഒരു രണ്ടായിരം രൂപ കാണും..

അവൾ അയാളെ ഒന്ന്‌ നോക്കി.. എന്നിട്ട് അല്പം ദേഷ്യത്തിൽ പറഞ്ഞു..

മോൾക്ക്‌ ഇന്ന് ടൂർ പോകാന് ഉള്ളതാ. അവൾക് കൊടുക്കണം പൈസ.. നിനങ്ങൾക് വല്ല ഉത്തരവാദിത്തം ഉണ്ടോ..

നീ തയ്ക്കുന്നില്ലെ. ആ കാശ് ഞാൻ ചോദിച്ചോ..

അയാൾ അല്പം ശബ്ദത്തിൽ പറഞ്ഞു..

മുറ്റത് മോള് ടൂർ പോകാനുള്ളത് കൊണ്ട് ഡ്രസ്സ്‌ കഴുകി ഇടുകയാണ്. ഊട്ടിക്കാണ് സ്കൂളിൽ നിന്ന് പോകുന്നത്. ഊട്ടി കൊടൈക്കനാൽ. പിന്നെ അവിടെ ഉള്ള സയൻസ് എക്സ്പീഡിഷൻ കാണാനും പോകും..

ജാനകിയും രമേശും അല്പം ഉച്ചത്തിൽ കാശിനെ ചൊല്ലി തർക്കം തുടങ്ങി.. അപ്പോഴേക്കും മോള് അങ്ങോട്ട് വന്നിട്ട് പറഞ്ഞു..

അച്ച ആ ചേട്ടൻ ഇതൊക്കെ കേട്ടാൽ നാണക്കേടല്ലേ..

എന്റെ അമ്മു... നിന്റെ അച്ഛന് ശകലം പോലും ഉത്തരവാദിത്തം ഇല്ല..

ജാനകി അല്പം ദേഷ്യത്തിൽ പറഞ്ഞു..

ജാനകിയെ രമേശ്‌ രണ്ടു തെറിയും പറഞ്ഞു.. അവരുടെ വഴക് മുറുകിയപ്പോൾ അമ്മു ദേഷ്യത്തിൽ അടുക്കളയിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങി പോയി..

വീടിന്റെ പുറകു വശത് കൂടി. ഒരു തോട് ഒഴുകുന്നുണ്ട്..

രമേശിന്റെ വീടിനു ചുറ്റും കൊക്കോയും മറ്റുമാണ്. ഒരേക്കാർ സ്ഥലം ഉണ്ട്..

വീടിന്റെ പുറകിലെ മുറ്റത്തിൽ നിന്ന് പത്തു മീറ്റർ മാറിയാൽ ആ തൊടുണ്ട്. അവിടെ ആണ്. ജാനകി കുളിക്കുന്നതും അലക്കുന്നതും ഒക്കെ..

ചെറിയ തോടാണ്.. ഒരു മൂന്ന് മീറ്റർ വീതി വരും..

ഏതാണ്ട് അരക്കൊപ്പം വെള്ളവും ഉണ്ട്..

വലിയ ഉരുളൻ കല്ലുകൾ ആണ്.. തൊട്ടിൽ.. തൊട്ടിലേക്ക് കൊക്കോ ചാഞ്ഞു നിക്കുന്നു..

കൊക്കോയുടെയും തയ്യലും ഒക്കെ കൊണ്ടാണ് ജാനകി കുടുംബം നയിക്കുന്നത്..

അമ്മു വന്ന് തോട്ടിലേക്ക് നോക്കി നിന്നു.. നല്ല തെളിഞ്ഞ വെള്ളം ഒഴുകുന്നുണ്ട്..

മറ്റു വീടുകളിൽ കുറച്ചു മാറിയാണ്..

അടുക്കളയിൽ കിടന്ന് രമേശും

💬 Comments

View all comments