0%

Chapter Title : ചന്ദ്രനും ജാനകിയും 1 [Kochumon]

Author : Kochumon Read All Parts 320.7K

അവളുടെ ഭർത്താവ് ഇല്ലാത്ത സമയം നോക്കി വേണം. അങ്ങോട്ട് ചെല്ലാൻ..

ഇതൊക്കെ ഓർത്തു കൊണ്ട് അയാൾ ഉറങ്ങി..

അപ്പോഴും ജാനകി തിരിഞ്ഞും മറിഞ്ഞും കിടന്നു.. രമേശിന്റെ കൂർക്കം വലി കാരണം അവൾ സ്വയം പ്രാകി..

നാശം പിടിക്കാൻ...

ആ ചന്ദ്രേട്ടൻ ഇപ്പൊ ഉറങ്ങി കാണുവോ.. അയാൾ തന്നെ വാരി പുണർന്നാൽ. ഞാൻ ഞെങ്ങി ആ കൈകളിൽ അമർന്നേനെ..

അങ്ങനെ ഉള്ള ആണിന്റെ കൂടെ വേണം കുത്തി മാറിയൻ.. എത്ര നാളായി ശരിക്കും സുഖം അറിഞ്ഞിട്ട്..

ഈ മനുഷ്യൻ തന്നെ തൊടുന്നു പോലും ഇല്ല.. അല്ലെങ്കിലും പല്ല് തേക്കാത്ത വായിൽ മുറുക്കന്റെയും ബീഡിയുടെയും മണമാ..

എനിക്ക് മുഖം അടുപ്പിക്കാനും മടിയ..

എതോ യാമത്തിൽ ജാനകി ഉറങ്ങി..

പിറ്റേന്ന് രാവിലെ ജാനകി അടുക്കളയിൽ പണി ചെയ്യുമ്പോൾ രമേശ്‌ ചെന്നു..

രമേശേട്ട.. ആ ചെന്ദ്രേട്ടൻ വന്നതല്ലേ. വല്ല ഇറച്ചിയും മറ്റും വാങ്ങേണ്ടേ..

ഏഹ് അതൊന്നും വേണ്ട..

രമേശ്‌ ചായ കുടിച്ചു കൊണ്ട് പറഞ്ഞു..

ചേട്ടാ പുള്ളി ആദ്യമായി വന്നതല്ലേ. എന്തെങ്കിലും നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കേണ്ടേ..

എടി. ഞങ്ങൾ വണ്ടി പണിക്കാര് എന്തു കിട്ടിയാലും കഴിക്കും.. നീ എന്തെങ്കിലും ഉണ്ടാക്ക്..

എന്ന കുറച്ച് കാശ് താ.. ഞാൻ എന്തെങ്കിലും വാങ്ങിക്കൊള്ളാം..

എന്റെ കൈയ്യിൽ ഒരു രണ്ടായിരം രൂപ കാണും..

അവൾ അയാളെ ഒന്ന്‌ നോക്കി.. എന്നിട്ട് അല്പം ദേഷ്യത്തിൽ പറഞ്ഞു..

മോൾക്ക്‌ ഇന്ന് ടൂർ പോകാന് ഉള്ളതാ. അവൾക് കൊടുക്കണം പൈസ.. നിനങ്ങൾക് വല്ല ഉത്തരവാദിത്തം ഉണ്ടോ..

നീ തയ്ക്കുന്നില്ലെ. ആ കാശ് ഞാൻ ചോദിച്ചോ..

അയാൾ അല്പം ശബ്ദത്തിൽ പറഞ്ഞു..

💬 Comments

View all comments