Chapter Title : ചങ്ങലകൾ 1 [Agnidevan57]
മുകൾ ഭാഗത്ത് അറിയാതെ കൊണ്ടു. അവൻ കരുതിയതിലും ഏറെ മൃദുലമായിരുന്നു അത്.
അവൻ തോർത്ത് അവളുടെ വയറിലേക്ക് നീക്കി, മെല്ലെ തുടച്ചു. ചേച്ചി ചുണ്ടുകൾ അകത്തേക്ക് കടിച്ചു പിടിച്ചു. അവളുടെ വെള്ളിയരഞ്ഞാണത്തിനു പിന്നിൽ ഒളിച്ച പൊക്കിളിൽ ചൂണ്ടുവിരൽ കൊണ്ട് തോർത്ത് തിരുകി ചുഴറ്റി.
"അഹ്.." അവളുടെ കണ്ണുകൾ തുറന്നു, പിന്നിലേക്ക് വലിഞ്ഞു "ഇക്കിളി അക്കാതെടാ ചെക്കാ"
വിചിത്രമായ ആ നിമിഷം രണ്ടാളും അന്ന് ചിരിച്ചു തള്ളി. അവൾ അടുക്കളയിലേക്ക് മാഞ്ഞു.
കടൽ അന്തരീക്ഷം അതിഭയാനകമായ ഒരു രൂപം പ്രാപിച്ചു, മഴ ഇടിച്ചുകുത്തി പെയ്തു, ആകാശം ഇടിവാൾ വരച്ചു. ഉറക്കം നശിപ്പിച്ച മഴയെ പ്രാകി ആ നായ ഞെട്ടി എണിറ്റു. രണ്ടു പിൻകാലുകളും ഇല്ലാതിരുന്ന അത് പെട്ടിക്കട ലക്ഷ്യമാക്കി ഇഴഞ്ഞു നീങ്ങി. കടക്കാരൻ മുട്ടബജി കോണ്ടോ ചൂലുകൊണ്ടോ അതിനെ വരവേൽക്കാം. എങ്കിലും തണൽ തേടി ആ ശരീരവും, ഭക്ഷണം തേടി ആ വയറും ശുഭാപ്തിവിശ്വാസത്തോടെ മുന്നിലേക്ക് തന്നെ നീങ്ങി.
ആ നായ നിമിഷനേരംകൊണ്ട് എന്തോക്കെയോ തന്നെ പഠിപ്പിച്ചതായി അവന് തോന്നി. ദിവസവും അതിനെ കവച്ചുവച്ചു പോകുന്നവരിൽ ചിലരെങ്കിലും അതിനെ വീക്ഷിച്ചിട്ടുണ്ടാവാം, അവർ അവരുടെ ജീവിതം എത്ര സുഖകരം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവാം. മഴ അതിശക്തമായി പെയ്തു. ആകെ നനഞ്ഞ അവൻ പെട്ടിക്കട ലക്ഷ്യമാക്കി നടന്നു.
കോരിച്ചൊരിയുന്ന മഴയിൽ മെല്ലെ നടന്നടുത്ത ആ ചെറുപ്പക്കാരനെ കടയിൽ ആരും ശ്രദ്ധിക്കാതിരുന്നില്ല. മുളങ്കമ്പും ടാർപോളയും നാട്ടിയ ആ ഷെഡിലെ എല്ലാ കണ്ണുകളും നനഞൊലിക്കുന്ന അവനിലേക്ക് പതിഞ്ഞു. ഗുരുദക്ഷിണയായി നായക്ക് രണ്ട് മുട്ടബജി വാങ്ങി നൽകിയ അവൻ കടയുടെ ഒരു മൂലയ്ക്ക് ഒരു ഗ്ലാസ് ചൂട്
💬 Comments
View all comments