Chapter Title : ചങ്ങലകൾ 2 [Agnidevan57]
കൊണ്ടുവന്നു. അവന്റെ വിറയ്ക്കുന്ന കൈയിൽ അവൾ അമർത്തി നിർവീര്യമാക്കി. ജാള്യത വമിക്കുന്ന ആ നിശബ്ദതയെ കൊല്ലുവാനുള്ള ഒരു പാഴ്ശ്രമം "ദേ ഞാൻ തൊട്ടു. എന്ത് പറ്റി?".
കണ്ണുകൾ തുറന്ന് അവരുടെ കൈകളിലും പിന്നീട് അവളുടെ മുഖത്തേക്കും ബാലു നോക്കി. ദയനീയമായ ആ നോട്ടം അവൾക്ക് കണ്ടുനിക്കുവാൻ ആയില്ല.
"ഒര് അടിയാണ് ഞാൻ പ്രതീക്ഷിച്ചത്" അവൻ പറഞ്ഞു.
"വേണോ?"
അവളുടെ തീർവ്രത കുറഞ്ഞ പ്രതികരണം അവനിൽ അസ്വസ്ഥത പരത്തി. ഒന്ന് തല്ലിയെങ്കിൽ കുറ്റബോധം ഒരല്പം കുറഞ്ഞു കിട്ടിയേനെ.
ഒരിക്കൽ കൂടി അവൾ കളിയായി ചോദിച്ചു "തല്ല് വേണോ?" ചാരി കിടക്കുന്ന അവനിലേക്ക് അവൾ ചാഞ്ഞു. അവന്റെ കർണങ്ങളിൽ അവളുടെ ചൂടേറിയ നിശ്വാസം പതിഞ്ഞു. ബാലുവിന്റെ കവിളുകളെ തഴുകിക്കൊണ്ട് മൃദുലമായ അവളുടെ ചുണ്ടുകൾ ഒരു സ്നേഹചുംബനം നൽകി. അവന്റെ കവിളിൽ മനോഹരമായ അവളുടെ ചുണ്ടുകളുടെ ഒരു ചുവന്ന ചിത്രം വരക്കപെട്ടു. അവളുടെ തണുത്ത ഉമിനീർ അവന് കവിളിൽ അനുഭവപെട്ടു. അതവനിൽ എന്തോ ഒന്നിനെ ഉണർത്തി, അത് നുണയുവാൻ അവന് അടങ്ങാത്ത ആഗ്രഹം തോന്നി.
അവനെ ആശ്വസിപ്പിക്കുവാനെന്നോണം അവൾ പുഞ്ചിരിച്ചു "ദേ ഉമ്മയും വച്ചു, ഒന്നും സംഭവിച്ചില്ല പൊട്ടാ" അത് പറയുമ്പോൾ അവരുടെ ചുണ്ടുകൾ ഇതുവരെ അടുക്കാത്ത അത്രയും അടുപ്പത്തിൽ പരസ്പരം നോക്കി ഇരുന്നു. അവൻ ഒരൽപം മുന്നോട്ട് നീങ്ങി അവന്റെ ചുണ്ടുകൾ കൊണ്ട് ചേച്ചിയുടെ ചുണ്ടിൽ സ്പർശിച്ചു. അവ കൂട്ടിമുട്ടി, ആരോ ഒരാൾ പിന്നിലേക്ക് വലിഞ്ഞു, ഉമിനീരിന്റെ ഒരു പാലം അവർക്കിടയിൽ രൂപം കൊണ്ടു. പാലം പൊട്ടും മുൻപ് അവൻ ഒരിക്കൽക്കൂടി അവളുടെ ചുണ്ടുകളെ നുണഞ്ഞു. അവന്റെ ശിരസ്സ് താളത്തിൽ
💬 Comments
View all comments