0%

Chapter Title : ചങ്ങലകൾ 2 [Agnidevan57]

Author : Kambikathakal Read All Parts 368

വിഷമിപ്പിക്കാൻ പറഞ്ഞതല്ല, പക്ഷെ നീ എന്തൊക്കെയോ പറയാതൊളിപ്പിച്ച് വെക്കുന്നത് പോലെ. ഇവിടിപ്പോ നമ്മളല്ലേ ഒള്ളു. എന്നോട് പറയാൻ പറ്റുന്നതാണേൽ പറ, കുറച്ച് ദിവസം.. പിന്നെ ഞാൻ പറക്കും.."

"ചില അപ്രിയ സത്യങ്ങൾ മൂടി വെക്കുന്നതാണ് നല്ലത്. എന്നെന്നേക്കുമായി നിന്നെ പിരിയാൻ ആഗ്രഹം ഇല്ല.. വല്ലപ്പോഴും ശബ്ദം കേൾക്കാനും, വർഷങ്ങൾ കൂടുമ്പോൾ എങ്കിലും കാണാനും പറ്റുമല്ലോ. അതുമതി."

"മനസ്സിലായില്ല"

"അടുത്ത യാത്ര അയപ്പിനും എന്നെ പ്രതീക്ഷിക്കണ്ട. അത് കാണാനുള്ള ശക്തി എനിക്കില്ല. നീ ഇല്ലാത്ത ആ വീട്ടിൽ എനിക്ക് പറ്റില്ല.." അവന്റെ കൈകൾ വിറച്ചു, മുഖം ചുവന്നു. “ഒരു കാര്യം എനിക്ക് ഉറപ്പാണ്, നിന്നെ ഞാൻ സ്നേഹിക്കുന്ന അത്രയും ഈ ലോകത്ത് ആരും ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ല. സത്യം! നിന്റെ അത്രയും ഭംഗിയുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. ഒരുപാട് ശ്രമിച്ചു നോക്കി, പലരെയും പ്രേമിച്ചുനോക്കി, പക്ഷെ.." അവളുടെ മുഖത്തേക്ക് നോക്കാതെ തലകുനിച്ചിരുന്ന് അവൻ പറഞ്ഞു.

ബാലു തുടർന്നു "വീട്ടിൽ പിത്തിയിൽ തൂക്കിയ ഫോട്ടോകളിൽ ഞാൻ നിന്നിൽ നിന്ന് അകന്നു നിൽക്കുന്നുണ്ടാവാം. പക്ഷെ ഞാൻ വരച്ച ചിത്രങ്ങളിൽ, എഴുതിയ കവിതകളിൽ എല്ലാം നിന്നെ ഞാൻ ചേർത്തുപിടിച്ചിട്ടുണ്ട്.. എപ്പോഴും.. ആരും കാണാതെ. അതുകൊണ്ട് നീ അടുത്ത് വരുമ്പോൾ എനിക്ക് പേടിയാണ്. നിന്നെ തൊടാൻ.. നിന്റെ ചുംബനം ഏറ്റുവാങ്ങൽ എനിക്ക് ഭയമാണ്."

ദിവ്യ ആകെ അമ്പരന്നു, കാതുകളെ അവൾക്ക് വിശ്വസിക്കുവാൻ ആയില്ല, അവളെ അത് ആശങ്കയിൽ ആഴ്ത്തി. കാറിനുള്ളിൽ എങ്ങും മൗനം വ്യാപിച്ചു. അവർ പരസ്പരം നോക്കിയില്ല. അൽപ്പനേരത്തിന് ശേഷം എതിർ ദിശയിൽ നിന്ന് ചീറി അടുത്ത ഒരു ലോറി അവളെ യാഥാർഥ്യത്തിലേക്ക് തിരികെ

💬 Comments

View all comments