Chapter Title : ചങ്ക് ബ്രോ
സന്തോഷമായിരുന്നു....
കിളികുഞ്ഞിന്റ പോലുള്ള അവന്റെ ശബ്ദം ഇന്ന് അല്പംകൂടി മധുരമായതുപോലെ...............
നാടകത്തിൽ അവൻ തകർത്തു. നാട്ടുകാരും പുറത്തുനിന്നു വന്നവരും വായുംപൊളിച്ചു അവനെ തന്നെ നോക്കുന്നത് കണ്ടപ്പോൾ എനിക്കൊരു വല്ലായ്മ... അവൻ എന്റേത് മാത്രമാണെന്ന ഒരു തോന്നൽ
നാടകം കഴിഞ്ഞു തിരികെ അവനെ വീട്ടിൽ കൊണ്ടാക്കുന്ന വഴി ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല.... ഞാൻ ആകെ ഒരു അനുഭൂതിയിൽ ആയിരുന്നു
പടിക്കൽ ഞാൻ ഓട്ടോ നിർത്തി സാവധാനം അവൻ ഇറങ്ങി.. എന്നെ ഒന്ന് നോക്കിയിട്ട് ഗൗരവത്തിൽ അവൻ അകത്തേക്ക് കയറി... മരവിപ്പിൽനിന്നും ഉണർന്ന ഞാൻ എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി അവനോടു പറഞ്ഞു.. ഡാ ഞാൻ വെയിറ്റ് ചെയ്യാം നീ ഇട്ടേക്കുന്ന ഡ്രെസ്സും, ആഭരണങ്ങളും ഊരി താ ഞാൻ ആശാന് കൊണ്ടുകൊടുക്കാം....
കാറുമൂടിയ മുഖമൊന്നു തെളിഞ്ഞു... ചെറു നാണത്തോടെ.... ഇതൊക്കെ എന്റെ തന്നെയാടാ കൊള്ളചെറുക്കാ....
ഇതും പറഞ്ഞു അവൻ ഉള്ളിലേക്കു പോയി... അവിടെ എന്തിനും സ്വാതന്ദ്ര്യമുള്ള ഞാൻ അവന്റെ മുറിയിലേക്ക് കയറി ചെന്നു... എന്നെ കാത്ത് എന്നപോലെ അവൻ അവന്റെ കട്ടിലിൽ കമിഴ്ന്ന് കിടന്ന് ഇരു കാലുകളും ഉയർത്തി ആട്ടികൊണ്ടു എന്നെ മെല്ലെ നോക്കി
ആണ് പളുങ്ക് കാലുകളിൽ സ്വർണ്ണപാദസരം ചുംബനം കൊതിച്ചു കിടക്കുന്നപോലെ എനിക്ക് തോന്നി ഞാൻ മെല്ലെ അവന്റെ ഉയർന്നുനിൽക്കുന്ന കാലുകളിൽ പിടിച്ചു... അവനിൽ നിന്നും ശീ...... എന്ന കൊഞ്ചൽ പുറത്ത് വന്നു.. പട്ടുതോൽക്കുന്ന അവന്റെ കാൽവെള്ളയിൽ ഞാൻ എന്റെ ചുണ്ടുകൾ ചേർത്തു.... "മോളൂട്ടീ" എന്നുവിളിച്ചുകൊണ്ടു ഞാൻ അവന്റെ അല്ല അവളുടെ പൊൻകൊലുസണിഞ്ഞ കാലുകളിൽ അമർത്തി ചുംബിച്ചു..... ഇതിന് പകരമായി അവളുടെ മാന്മിഴിയിൽ നിന്നും ഒരുതുള്ളി
💬 Comments
View all comments