ചതിക്കുഴികൾ
📝 Ongoing
👁 87190 views ❤ 331 likes ⭐ 0.0 rating 💬 36 comments 📚 1 chapters 📅 2018-03-24
ചതിക്കുഴികൾ Chathikuzhikal bY Nikita കഥ ( നടന്ന സംഭവങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ആവിഷ്കാരം എന്ന് പറയുന്നതാണ് കൂടുതൽ ശെരി ) എഴുതിയത് : നികിത മോഹൻ , പാലാരിവട്ടം , എറണാകുളം . [ആരെയും മനഃപൂർവ്വം തേജോവധം ചെയ്യാനോ , കരി വാരി തേക്കാനോ ശ്രമിച്ചിട്ടില്ല , പല പേരുകളും അല്പം മാറ്റിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് .] രണ്ടായിരത്തി പതിനേഴു ജൂൺ മാസത്തിലെ കോരിച്ചൊരിയുന്ന മഴയുള്ള ഒരു ദിവസം ... അന്നായിരുന്നു ഞങ്ങൾ എറണാകുളത്തു പാലാരിവട്ടത്തിലെ ഇത്തിരി പോണ മൂന്നു ബെഡ്‌റൂം ഫ്ലാറ്റിലേക്ക് താമസം മാറ്റിയത് , മൂന്നു ബെഡ്റൂമുകൾ, ഹാൾ, കിച്ചൻ , അറ്റാച്ച് ചെയ്ത ബാത്രൂം ..ഫുള്ളി ഫർണിഷ്ഡ് ആയ ഈ ഫ്ലാറ്റിലേക്ക് കൊല്ലത്തു നിന്ന് ചേക്കേറിയപ്പോൾ ഞങ്ങൾ , അതായതു 'അമ്മ , അച്ഛൻ , ഞാൻ , പിന്നെ എന്റെ അനിയൻ എല്ലാവരും സന്തോഷിച്ചു , നല്ല വില കൊടുത്തു വാങ്ങിച്ച ആ ഫ്ലാറ്റ് സമുച്ചയത്തിൽ രാവെന്നോ പകലെന്നോ ഇല്ലാതെ ജീവിതത്തിന്റെ പല തുറകളിൽ എപ്പോഴും തിരക്കേറിയവർ താമസിച്ചിരുന്നു . ഇന്ഫോപാര്ക് , സെസ്സ് , സർക്കാർ മേഖലകളിൽ ഒക്കെ ജോലിയുള്ളവർ , ചെറുകിട , വൻ കിട ബിസിനസുകാർ ഒക്കെ… സൂപർ മാർക്കറ്റ് , അമ്പലങ്ങൾ , പള്ളികൾ , ആശുപത്രികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് വേണ്ട എല്ലാ സാഹചര്യങ്ങളും ഒരു വിളിപ്പാട് അകലെ ഉള്ള ഫ്ലാറ്റ് സമുച്ചയം . കുട്ടികൾക്കായുള്ള കളിസ്ഥലം, സ്വിമ്മിങ് പൂള് , ജിം , ഹെൽത്ത് ക്ലബ് , പാർട്ടി റൂം , വേസ്റ്റ് മാ
സംഭവം കിടുക്കി