← Back to ചതിക്കുഴികൾ

Comments

ചതിക്കുഴികൾ · approved reader discussion

ജിഷ്ണു A B • 22-12-2021 18:19

സംഭവം കിടുക്കി

ചാര്‍ളി • 28-03-2018 07:30

Enikk maathram onnum parayaan illa.....

Paavam njaan.....

??????

wyga • 27-03-2018 11:06

abhinandanangal nikitha

Crazy • 27-03-2018 06:35

Kadha nannyittundu . Enatr kalathu aare okke viswasikkan pattum eannariyilla. Eantayalum jeevidathil ninnu eadutha oredu share cheythathinu nanni. Oru kadha ranathil upari ethil oru nalla message undu yataryangalum undu. Veendum rachanakal predeekshikkunu.etippo randamathe comment aanu ,master daivathe orthu ethu mukkaruthu.

Nikitha Mohan • 28-03-2018 12:27

hi NOT crazy
thnx 4 d apprcition, thnku..& luvu
hve a nyc day
Nikky

കണ്ണൻ • 26-03-2018 23:47

സുഹൃത്തേ,
  ഞാൻ പ്രതീക്ഷിച്ച ഒരു അവസാനം അല്ലായിരുന്നു ഇത്‌....
പക്ഷെ അതിലും 100 മടങ്ങു മികച്ചത്...

ഇന്നത്തെ കാലത്ത് നടക്കുന്ന ഒരു കാര്യം.....

എന്തൊക്കെ പറഞ്ഞാലും ചെയ്താലും വീണ്ടും പലർക്കും ഈ തെറ്റു pattunundallo എന്നതാണ് പ്രശ്നം

Nikitha m • 27-03-2018 09:00

Hi kannans
Thnku
New story is on d way.
Nys day
Luvu
Nikky

ആശു • 26-03-2018 05:14

ആരെയും അതിര് കവിഞ്ഞു വിശ്വസിക്കരുത് ഒരു പക്ഷെ ഇന്ന് അല്ലെങ്കിൽ നാളെ അത് മനസ്സിലായിരിക്കും ( കാലം ഇന്ന് അങ്ങനെ ആ )
അടിപൊളി തകർത്തു

Nikitha Mohan • 26-03-2018 15:37

hi ashu
thnx 4 d complimnts.
luv u
Nikky

കൊലപ്പൻ കൊച്ചുണ്ണി • 26-03-2018 02:18

കിടുവെ പോളി ആയിട്ടുണ്ട്

Nikitha Mohan • 26-03-2018 15:36

hi kk
thnx 4 d compimnts
luv
nikky

Valentine • 25-03-2018 22:16

Good work Nikita..There is a good message in the story.

Nikitha Mohan • 26-03-2018 15:35

thnx valentine
regds
Nikky

അർജ്ജുൻ...... • 25-03-2018 19:06

അടിപൊളി.........
നല്ല   മെസ്സേജ്......... കുറച്ച്    കൺഫ്യൂഷൻസ്    ഉണ്ടായി   എന്നത്   ഒഴിച്ചാൽ    കിടു.....

അടിപൊളിയൊരു    കഥയുമായി     ഉടൻ    പ്രതീക്ഷിക്കുന്നു.....

-അർജ്ജുൻ...........

Nikitha m • 25-03-2018 22:13

Hi arjun..thnx 4 the comment.

Nikitha m • 25-03-2018 22:16

Ente story 238000 peru vayicho arjun? Sathyamaano? Eniku thullichaadan thonnunnu

അർജ്ജുൻ...... • 28-03-2018 20:48

വ്യൂസ്   ഒരിക്കലും   ആളിൻറെ   എണ്ണം   അനുസരിച്ചല്ല   നിക്കി...ഒരാള്  നോക്കുന്ന   ഓരോ   പേജും   ഒരു   വ്യൂ   ആയി   കണക്കാക്കും...!!

പിന്നെ   എൻറെ   അഭിപ്രായത്തിൽ   വ്യൂസിനും   ലൈക്ക്സിനും   ഉപരി    കമൻറിന്    പ്രാധാന്യം      കൊടുക്കണം...!! കാരണം    ന്യൂമർ ഫാക്ടറിൽ    പലപ്പോഴും  കൃത്യമായ    ആക്ക്യുറസി   കാണിക്കണമെന്നില്ല...!!

എല്ലാ    കമൻറ്സിനും   വിലകൊടുക്കുക...മറ്റുപടി    നല്കുക...!!

പിന്നെ    തുളളി   ചാടണ്ട    കേട്ടോ...??   സൈറ്റിന്   എന്നതേലും     പറ്റിയാലോ...??

Alan • 25-03-2018 18:44

A Story with Good message but lacks a good structure and story telling ability. It will get improved by writing here. Good Luck

Shas • 25-03-2018 17:31

nalla katha...athilupari nalloru messagumkoodi...nalla avatharanam...pls continue

Nikitha m • 25-03-2018 22:14

Hi shas. Oru crime story ezhuthanamennundu. Manassil  planning nadakkunnu. Pakshe thurannezhuthiyaal preshnamaakumo ennanu pedi...

bladwin • 25-03-2018 17:22

ഇൗ കാലഘട്ടത്തിന് പറ്റിയ കഥ.ഇടയ്ക്ക് കൺഫ്യുഷൻ കടന്നുക്കൂടിയതൊഴിച്ചാൽ നല്ല     അവതരണം.

Nikitha m • 25-03-2018 14:50

Over 200000 viewers..but like only 40 and comments only 8.. Please give me like and comments more..
Luvvvv uuuuuuu..ummaaaahhhhh.
Nikky
Kochi

anas Kochi • 25-03-2018 14:29

കുഴപ്പം ഇല്ല ..നല്ല കഴിവുള്ള എഴുത്തുകാരിയാണ് ,നല്ല മെസെജ് ആണ് , ..

Nikitha m • 25-03-2018 14:38

Thnx anas kochi

bladwin • 25-03-2018 12:02

ഈ കാലഘട്ടത്തിന് പറ്റിയ കഥ.പിന്നെ ഇടയ്ക്ക് ചറിയ കണ്ഫൃഷൻ വന്നതൊഴിച്ചാൽ suberb അവതരണം best of luck .

Babu • 25-03-2018 09:43

കൊള്ളാം

Jayesh • 25-03-2018 09:11

Nannayittundu...palarivattamkari...inyum ezhuthy

Jassi • 25-03-2018 09:07

Good story

Ratheesh • 25-03-2018 07:24

Katha sooper....nannayi ishtapettu...ratheesh, purakkad,alappuzha

Nikitha m • 25-03-2018 08:18

Thanks mr. Ratheesh

അഞ്ജാതവേലായുധൻ • 25-03-2018 07:12

നല്ല കഥ

ദിവ്യ • 25-03-2018 02:31

കഥ വായിച്ചു. കഥയുണ്ട് ഗുണപാടമുണ്ട് ചെറിയ സസ്പെൻസുണ്ട് ത്രില്ലുണ്ട്

ഇടക്കെവിടക്കൊയൊ ചെറിയ കൺഫ്യുഷൻ കടന്നു കൂടിയിട്ടുണ്ട്. വായനക്കരുമായി സംവദിക്കുന്നത് നികിതയണോ രമ്യയൊ രജനിയോ...

ഒരു പക്ഷെ കഥ സബ്മിറ്റ് ചെയ്യുന്നതിനു മുമ്പ് ഒന്ന് ഇരുത്തി വായിച്ചിരുന്നെങ്കിൽ അത് ഒഴിവക്കാമായിരുന്നു അതുപോലെ പാരഗ്രാഫ് തിരിച്ചിരുന്നെങ്കിൽ കൺജസ്റ്റ്ഡ് ഫീലും ഒഴിവാക്കാമായിരുന്നു

ശക്തമായ എഴുത്താണ് നിർത്തരുത് .... പുതിയ കഥയുമായി വേഗം വരുക

Nikitha m • 25-03-2018 08:19

Thanks...

ആത്മാവ് • 25-03-2018 00:42

Dear, എന്റെ ചങ്ക് അസുരൻ പറഞ്ഞതുപോലെ ഈ പുതിയ തലമുറയ്ക്ക് ഒരു ചെറിയ ഗുണപാഠം എന്ന് വേണമെങ്കിലും പറയാം. അതിലുപരി കഥ അവതരണവും ഇഷ്ട്ടമായി ഇത് വേണമെങ്കിൽ ഒരു തുടർ കഥ ആക്കാമായിരുന്നു പോട്ടെ സാരമില്ല. എന്തായാലും ഒരു കഥ ഇവിടെ വായനക്കാരായ ഞങ്ങൾക്ക് തന്ന താങ്കൾക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. By സ്വന്തം ആത്മാവ് ??.

ഋഷി • 25-03-2018 00:29

I felt the story was disjointed. Perhaps I am not concentrating..

asuran • 25-03-2018 00:12

ചതികുഴികൾ തുറന്ന് കാണിക്കാൻ പറ്റി. ഇൗ കാലഘട്ടത്തിന് പറ്റിയ കഥ. Good.

ആമുഖം ഒരുപാട് നീണ്ട് പോയി എന്ന അഭിപ്രായം ഉണ്ട്.