Chapter Title : ചതിക്കുഴികൾ
എന്റെ കൂടെ ഒന്ന് മറൈൻ ഡ്രൈവ് വരെ വരാമോ , എനിക്ക് വാച്ച് ഒന്ന് മാറ്റി വാങ്ങണം , പിന്നെ ലാപ്‌ടോപ്പിന് ഒരു മൗസ് വാങ്ങണം , പെട്ടെന്ന് തന്നെ എത്താം , അതിനെന്താ ആന്റി ഞാൻ വരാല്ലോ ..ആന്റി , ഒരു ഫൈവ് മിനുട്സ് , ഞാൻ റെഡി ആയി വരാം ...രെമ്യ ആന്റി ആളൊരു സുന്ദരി ആണ് , വട്ട മുഖം , പൊക്കം കുറവാണ് , അല്പം തടിച്ച ശരീരം .. പുതുപ്പണക്കാരുടേതായ എല്ലാ പ്രേശ്നങ്ങളും ആന്റിക് ഉണ്ട് . ശരീരം നിറയെ സ്വർണം ഇട്ടു ആണ് നടപ്പു , പിന്നെ ആരോടും അനാവശ്യമായി തട്ടിക്കയറുന്ന സ്വഭാവവും ഉണ്ട്. നാട്ടിൽ വരുമ്പോൾ ഭർത്താവിന്റെ കൈ പിടിച്ചു ആണ് നടപ്പു , പക്ഷെ ആ കൈപ്പിടിയിൽ എന്തോ ഒരു രഹസ്യം ഇല്ലേ എന്ന് ആർക്കും തോന്നി പോകും .... രണ്ടു കുട്ടികൾ ഉണ്ട് ആന്റിക് . ഇളയ ആൾക്ക് 3 വയസ്സ് ആയിട്ടുള്ളു . കുറച്ചു നാൾ അടുത്തുള്ള അക്ഷയ സെന്റർ ഇത് ജോലി ചെയ്തിരുന്നു , പിന്നെ അവിടെ എന്തോ പറഞ്ഞു ഉടക്കി ജോലി മതിയാക്കി വീട്ടിലിരുപ്പാണ് , പച്ചാളത് വേറെ രണ്ടു നില വീട് വെക്കുന്നു , പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം ആണ് രെമ്യ ആന്റിക് .. ഹസ്ബൻഡ് സൗദിയിൽ എവിടെയോ ആണ് , പണം ഉണ്ടാക്കാനുള്ള വെപ്രാളത്തിനിടയിൽ സ്വന്തം ഭാര്യയെ മനസ്സിലാക്കാൻ മറന്നു , അല്ലെങ്കിൽ സ്വന്തം ഭാര്യ അത് മുതലെടുത്തു എന്ന് പറയുന്നതായിരിക്കും ബുദ്ധി , ഫ്ലാറ്റിൽ ആന്റിയെ
💬 Comments
View all comments