0%

Chapter Title : ചതിക്കുഴികൾ

Author : Kambikathakal Read All Parts 734

ചാടുകയേ നിർവാഹമുള്ളൂ ..മനസ്സിൽ ഒരുപാട് കണക്കു കൂട്ടലുകൾ നടത്തി , ഇനി എന്തായാലും രണ്ടിലൊന്ന് തീരുമാനിക്കണം . എന്റെ ഒരു സ്വഭാവമാണ് , എന്തിലും റിസ്ക് കണ്ടെത്തുക എന്നത് , യാത്രക്ക് പോകുമ്പോളും എന്റെ മനസ്സിൽ ആ യാത്രയിൽ വരുന്ന അപകടമാണ് മനസ്സിൽ വരിക ..ഇതെന്താണെന്നു ഇതുവരെ ഒരു എത്തും പിടിയുമില്ല , എന്റെ സ്റ്റാർ വിശാഖമാണ് , ഒരു പക്ഷെ ഈ സ്റ്റാറിന്റെ പ്രത്യേകതയാകാം . ശെരി ആന്റി ഞാൻ വരാം, പക്ഷെ , യു ഷുഡ് ടേക്ക് ദി റിസ്ക് ആൻഡ് മൈ പ്രൊട്ടക്ഷൻ , എന്താ ? ഹൺഡ്രഡ് പെർസെന്റ് മോളു. ഞാൻ ആന്റിയെ നോക്കി ..ആ മുഖത്ത് വലിയ പ്രതീക്ഷ കാണുന്നുണ്ടായിരുന്നു , അത് എന്തിന്റേതാണെന്നു എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല . രജനി ..ഒരുപാട് ദുരൂഹതകൾ ചേർന്ന് ഒരു സ്ത്രീ രൂപമായി .. കർണാടകത്തിലെ ബാംഗളൂരിൽ ബി എസ് സി നേഴ്‌സിങ് കഴിഞ്ഞു എറണാകുളത്തെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിൽ അഞ്ചു വർഷത്തോളം ജോലി ചെയ്തു . ഏതു ഡോക്ടറുടെ കൂടെയും നല്ല സഹകരണമായിരുന്നു , ഡോക്ടർമാർ സ്വതവേ ഇരകളെ വീഴ്ത്താൻ ദ്വയാർത്ഥ  പ്രയോഗങ്ങൾ ആണ് ആദ്യം തുടങ്ങുക, അത് താല്പര്യം ആണെന്ന് കണ്ടാൽ പതിയെ തട്ടലും മുട്ടലും അറിയാത്ത രീതിയിൽ ഒക്കെ തൊടും, അതിലും പ്രേശ്നമില്ലെന്നു കണ്ടാൽ ആണ് തമാശ രൂപേണ സെക്സ് ചെയ്യുവാൻ വിളിക്കുന്നത് , അതിനു മുൻപേ ചില യാത്രകൾ ഒക്കെ ഒരുമിച്ചു നടത്തും , അതൊക്കെ ഒഫീഷ്യൽ ആണെന്ന് വരുത്തി തീർക്കുകയും ചെയ്യും . 

💬 Comments

View all comments