0%

Chapter Title : ചതിക്കുഴികൾ

Author : Kambikathakal Read All Parts 738

എന്നെ നോക്കി ഒരു ചിരി പാസ്സാക്കാനും അവർ മറന്നില്ല രെമ്യ വാ , നമ്മൾക്ക് അകത്തിരുന്നു സംസാരിക്കാം എന്ന് പറഞ്ഞു അവർ അകത്തുള്ള മുറിയിലേക്കു പോയി . ഭംഗിയായി അലങ്കരിച്ചിരിക്കുന്ന മുറികൾ , വിലകൂടിയ വസ്തുക്കൾ ആ മുറിയിൽ ഭംഗിയായി അടുക്കി വെച്ചിട്ടുണ്ടായിരുന്നു .  മുകളിലേക്കു കയറുന്ന ഗോവണിഭാഗം തടിയിൽ കടഞ്ഞെടുത്ത കൈവരികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു . തറ ഭാഗം ടൈൽസ് ഇട്ടതാണെങ്കിലും മുഖം നോക്കാൻ തക്ക വൃത്തിയുള്ളതായിരുന്നു . വേലക്കാരി ആണെന്ന് തോന്നുന്ന , ആദ്യം കതകു തുറന്നു തന്ന , ആ സ്ത്രീ ഒരു കപ്പ് ചായയുമായി എത്തി ..ഞാൻ ചായ വാങ്ങി , അകത്തേക്കു അവർ പോയ തക്കത്തിന് വാഷ് ബേസണിൽ അത് കമിഴ്ത്തി കളഞ്ഞു , പിന്നെ ചായ കപ്പ് എടുത്തു ചായ കുടിക്കുന്നതായി ഭാവിച്ചു . ഒരു ഹാഫ് ആൻ ഹവർ കഴിഞ്ഞു കാണും , ആന്റിയും രജനി എന്ന സ്ത്രീയും പുറത്തേക്കു വന്നു . ആ സമയത്തു ഞാൻ കണ്ണ് അടച്ചു ഒന്ന് മയങ്ങുന്നതായി ഭാവിച്ചു . രജനിക്കുട്ടി , ചരക്കു ഇതാ കുടിച്ചു കിടക്കുന്നു ..ഇനി മൂന്നു നാല് മണിക്കൂർ നേരത്തേക്ക് ഇവള് നമ്മളുടേതാണ് , എന്താ അവളുടെ ഒരു ജാഡ ...മെഡിസിൻ കൊടുത്തു മയാക്കിയപ്പോൾ ഇനി അവൾ നമ്മളുടെ സ്വന്തം ..അയ്യോ എന്ന് വായിൽ നിന്നും പുറത്തേക്കു വന്നില്ലെങ്കിലും ഞാൻ അഭിനയം തുടർന്ന് കിടന്നു . രെമ്യ സമയം കളയേണ്ട , ഷാജിയെ വിളിക്കുക , അവൻ വരുന്നത് വരെ നമ്മൾക്ക് ഇവളെ ഒന്ന് കണ്ടുകളയാം

💬 Comments

View all comments