Chapter Title : ചതിക്കുഴികൾ
എന്ന് എനിക്കില്ലായിരുന്നു , പക്ഷെ നിന്റെ രൂപം കണ്ടപ്പോൾ രജനിക്ക് നിന്നെ ഒന്ന് ഷാജിയുടെ കൂടെ ചേർന്ന് ഉപയോഗിച്ചാൽ കൊള്ളാമെന്നു തോന്നി , ഞാൻ കുറെ പറഞ്ഞിട്ടും അവർ കേട്ടില്ല , മാത്രമല്ല എനിക്ക് അവരെ എതിർക്കാൻ പറ്റില്ല , ഞങ്ങൾ ഇതിനകം നാലഞ്ചു പേരെ ഇങ്ങനെ ട്രാപ്പിൽ പെടുത്തിയിട്ടുണ്ട് , അതുവഴി ഞങ്ങൾക്ക് സാമ്പത്തികമായി നല്ലഗുണം ഉണ്ടായിട്ടുണ്ട് , നിന്നെയും അങ്ങനെ ആക്കി ലക്ഷങ്ങൾ സംബാധിക്കാൻ ആയിരുന്നു രജനിയുടെ പ്ലാൻ , നീ കല്യാണം കഴിക്കാത്ത ആളായതിനാൽ നിന്റെ അച്ഛനും അമ്മയും ഞങ്ങൾ പറയുന്ന വഴിയിലൂടെ എത്തുമെന്ന് ഉറപ്പുണ്ടായിരുന്നു . എടി വേശ്യ സ്ത്രീയെ , നിനക്ക് തെറ്റി ,,ഇത് നിന്റെ പാവപ്പെട്ട ഇര അല്ലെടി ...നിനക്ക് അങ്ങനെ ഒരു പ്ലാൻ ഉണ്ടെങ്കിൽ അത് നടക്കാൻ സാധിക്കുമായിരുന്നില്ല , ആദ്യമേ അത് പോലീസ് കേസ് ആയി നിന്റെ മുൻപിൽ എത്തും, നിനക്ക് അറിയാമല്ലോ , സ്ത്രീകളോട് ഒരു അതിക്രമവും വേച്ചു പൊറുപ്പിക്കാത്ത ഒരു സർക്കാർ ആണ് ഉള്ളതെന്ന് , കേരളത്തിലും കേന്ദ്രത്തിലും ..അല്ലാതെ കണ്ട തേവിടിശ്ശിയുടെ പാവാട മണപ്പിച്ചു നടക്കുന്ന pazhaya രസ്ത്രീയാകരുടെ കാലമല്ല ഇത് . എത്ര പ്രശസ്തനായ നടനെയും സ്ത്രീ പീഡനമെന്ന കുട്ടത്തിൽ ജയിലിൽ ഉണ്ടയും വെള്ളവും തീറ്റിച്ച കാര്യം ഓർമ്മ ഇരിക്കട്ടെ .. രെമ്യ , കോപ്പു ...നീയൊരു വേശ്യ സ്ത്രീയാണെടി ...നാണമില്ലാത്ത വേശ്യ ...ഞാൻ ദേഷ്യം കൊണ്ട് virachu അതെങ്ങാനും പുറത്തായാൽ എനിക്ക് ജീവിച്ചിരിക്കാൻ തന്നെ സാധിക്കില്ല . എന്നോട് കളി ഒന്നും നടക്കില്ല എന്ന് അവർക്കു തോന്നിക്കാണും, അലമാരയിൽ
💬 Comments
View all comments