0%

Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 1 [ലോക]

Author : ലോക Read All Parts 184.7K

: ഐശ്വര്യ വാഷ് റൂമിൽ പോയതാണ് ഇത് ആരായിരുന്നു, വരുമ്പോ പറയാം

കോൾ: നീ ആരാടാ

ഞാൻ: ഞാൻ aishu ൻ്റെ ഫ്രണ്ട് ആണ് ഇത്തരാണ്

കോൾ: ¡¡¡¡¡¡¡¡¡!

കോൾ കട്ട് ചെയ്തിട്ട് പോയി ഐശു വന്നപ്പോ ഞാൻ ചോദിച്ചു

ഞാൻ: നിന്നെ ഏതോ ഒരു നമ്പർ വിളിച്ചിരുന്നു ആരാ അത് അവൾ പറഞ്ഞു

ഐശു: അത് വല്ല റോങ് നമ്പറും ആയിരിക്കും

ഞാൻ: ഐശു എന്ന് പറഞ്ഞാണോ റോങ് നമ്പർ സംസാരിക്ക

ഐശു: അറിയില്ല ആകാശേ നീ എന്താ ഇങ്ങനെ ഒക്കെ പറയണേ

അവൾ ഒന്ന് നെർവസ് ആയ പോലെ എനിക്ക് തോന്നി പിന്നെ ഞാൻ വിചാരിച്ചു എൻ്റെ തോന്നൽ ആയിരിക്കും അവൾക്ക് അറിയാത്ത അവളെ അറിയുന്ന വല്ലരവരും ആയിരിക്കും എന്ന് വിചാരിച്ചു.

അങ്ങനെ ചായ ഒക്കെ കുടിച്ചു നങ്ങൾ അവിടന്ന് ഇറങ്ങി എന്നിട്ട് അവൾക്ക് എന്തൊക്കെയോ വാങ്ങാൻ ഉണ്ട് എന്ന് പറഞ്ഞു അതൊക്ക വാങ്ങി ഞങ്ങൾ പോയി അവളെ ഹോസ്റ്റലിൽ ആകി ഞാനും റൂമിലേക്ക് പോയി അങ്ങനെ ദിവസങ്ങൾ പിന്നെയും പോയിക്കൊണ്ടിരുന്നു അതിനിടയിൽ എൻ്റെ ഫ്രെണ്ട്സ് ഒന്നു രണ്ട്

പേര് ചെറിയ രീതിയിൽ ഒക്കെ ഐശുനേ പറ്റി എന്നോട് പറഞ്ഞിരുന്നു അവളെ വേറെ ആരുടെയോ കൂടെ കൊണ്ട് എന്നും അവൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട് എനിക്ക പക്ഷേ ഞാൻ അവരെ ചീത്ത പറഞ്ഞു അത് അവൾടെ ഫ്രെണ്ട്സ് ആയിരിക്കും നീ ഒന്നും അവൾടെ കാര്യം അന്വേഷിക്കണ്ട

എന്നും പറഞ്ഞ് ഞാൻ അവരോട് ചൂടായി അതിനു ശേഷം അവർ അതിനെ പറ്റി എന്നോട് ഒന്നും പറഞ്ഞിട്ടില്ല

💬 Comments

View all comments