Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 1 [ലോക]
അതിൻ്റെ ഇടയിൽ എനിക്ക് ഒന്നു നാട്ടിൽ പോകേണ്ടി വന്നു എൻ്റെ ഒരു കസിൻ്റെ കല്യാണം ആയിരുന്നു ഒരു രണ്ടു ആഴ്ച നാട്ടിൽ തന്നെ കല്യാണ തിരക്ക് ഒക്കെ
ആയിരുന്നു. അതിനടിയിലും ഞാൻ ഐശു നെ വിളിച്ചിരുന്നു പക്ഷേ അവൾ മിക്കവാറും തിരക്കിലായിരുന്നു അവൾടെ ഇൻ്റർനൽസ് നടക്കുന്ന സമയം ആയിരുന്നു അത് അതുകൊണ്ട് തന്നെ ഞാൻ അധികം ശല്യം ചെയ്യാൻ നിന്നില്ല
അങ്ങനെ കല്യാണം ഒക്കെ അടിച്ച് പൊളിച്ച് ഞാൻ തിരിച്ച് ബാംഗ്ലൂർ എത്തി നാട്ടിൽ നിന്ന് കൊണ്ട് വന്ന നല്ല ഒരു ഫോറിൻ സ്കോച്ച് ഉണ്ടായിരുന്നു എൻ്റെ കയിൽ അതുകൊണ്ട് രാത്രി നങ്ങൾ എല്ലാരും കൂടാം എന്ന് തീരുമാനിച്ചു ഞാൻ ഐശു നെയും വിളിച്ചു അവൾ വരം
പക്ഷേ നേരത്തെ പോണം എന്ന് പറഞ്ഞു അങ്ങനെ ഞങ്ങൾ എല്ലാരും കൂടി അടി ഒക്കെ തുടങ്ങി സെറ്റ് ആയി ഐശു ഒരു പെഗ് അടിച്ചു.
അപ്പൊ ഞങ്ങളുടെ കൂടെ ഉള്ള രാഹുൽ പറഞ്ഞു നമ്മൾ എങ്ങാട്ടെങ്കിലും കറങ്ങാൻ പോയാലോ ഒരു നൈറ്റ് റൈഡ് ചെറിയ തരിപ്പ് ഉള്ളതുകൊണ്ട് എല്ലാരും ഡബിൾ ok അങ്ങനെ നങ്ങൾ എല്ലാരും നന്തി ഹിൽസ് പോകാൻ തീരുമാനിച്ചു ഞാൻ ഐശു നെ നോക്കിയപ്പോ അവൾ എന്തോ ടെൻഷൻ
ഉള്ളത് പോലെ തോന്നി എന്നിട്ട് അവൾ ബാൽക്കണി യിലേക്ക് നടന്നു പോയി ഞാനും പുറകെ ചെന്നപ്പോ അവൾ ഫോൺ വിളിക്കാരുന്നു എന്നിട്ട് അവൾ എന്നോട് പറഞ്ഞു ഞാൻ എൻ്റെ ഫ്രെണ്ട്സ് ൻ്റെ കൂടെ പുറത്തുപോകാൻ ഇരുന്നതാണ് അതാണ് നേരത്തെ പോണം എന്ന് പറഞ്ഞത് അപ്പൊ ഞാൻ
💬 Comments
View all comments