Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 1 [ലോക]
റൂം കൺഫേം ചെയ്യണം
എന്ന് പറഞ്ഞ്. അങ്ങനെ നങ്ങൾ എല്ലാവരും പോകാൻ ഉള്ള കാര്യങ്ങൾ ഒക്കെ തീരുമാനം ആകി ഫീസ് ഒക്കെ അടച്ചു. നങ്ങൾ മൊത്തം 7 ഫ്രെണ്ട്സ് ആണ് ഉണ്ടായിരുന്നത് നങ്ങൾ ചെറുപ്പം തൊട്ട് ഒരുമിച്ച് കളിച്ചു വളർന്നവർ ആണ് അതുകൊണ്ട് തന്നെ ഇവരും കൂടെ ഉണ്ടല്ലോ എന്നായിരുന്നു
എൻ്റെ ആശ്വാസം, പക്ഷേ ഒരു ചതി ഒളിഞ്ഞിരിക്കുന്നത് അറിയാതെ എല്ലാരവും അവരുടെ വീട്ടുകാരെയും എല്ലാം കൂടെ ക്ലാസ് തുടങ്ങുന്നതിൻ്റെ രണ്ട് ദിവസം മുമ്പ് ഞങ്ങൾ ഹോസ്റ്റലിൽ എത്തി അപ്പോളാണ് എല്ലാരേം ഞെട്ടിച്ചുകൊണ്ട് വാർഡൻ ആ കാര്യം പറയുന്നത് ഞങ്ങൾ ആപ്ലി ചെയ്ത യൂണിവേഴ്സിറ്റ്ക്ക് ബാംഗ്ലൂരിൽ തന്നെ
മൂന്ന് ക്യാമ്പസ് ഉണ്ട് എന്നും ഞങ്ങൾ എല്ലാവരും ഒരുമിച്ചല്ല വേറെ വേറെ കോളേജിൽ ആണ് എന്നും അനിലും സീതാപുര ഉള്ള ഈ ക്യാമ്പസിലും ബാക്കി മൂന്ന് പേര് മാടിവാല ഉള്ള ക്യാമ്പസിലും പിന്നെ രണ്ടുപേർ ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള ക്യാമ്പസിലും ആണ്.
എല്ലാവർക്കും നല്ല വിഷമം ആയെങ്കിലും വേറെ ഒരു വഴിയും ഇല്ലാത്തിനാൽ നങ്ങൾ അവിടെ അഡ്മിഷൻ എടുത്തു ബാക്കി ഉള്ളവരും അവരുടെ കോളജുകളിൽ ചേർന്നു.
തുടക്കത്തിൽ കുറച്ചു നാളുകൾ നല്ല ബുദ്ധിമുട്ട് ആയിരുന്നു പിന്നെ പിന്നെ ഞങ്ങൾക്ക് അവിടെ നല്ല ഫ്രെണ്ട്സ് ആയി അങ്ങനെ ബാംഗ്ലൂർ ജീവിത നങ്ങൾ ആഘോഷിക്കാൻ തുടങ്ങി.പലയിടത്ത് ആണെങ്കിലും നങ്ങൾ അവരെ കാണാനും അവർ ഇങ്ങോട്ടും ഒക്കെ വന്നു അങ്ങനെ ബാംഗ്ലൂർ എന്ന മായ ലോകം നങ്ങൾ
ശരിക്കും ആസ്വദിച്ചു. അങ്ങനെ ആസ്വദിക്കുന്നതിൻ്റെ ഇടയിൽ ഞങ്ങളുടെ ഒരു വർഷം അങ്ങ് പോയി.
ഒരു
💬 Comments
View all comments