Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 1 [ലോക]
എങ്ങനെ റിയാക്ട് ചെയ്യും എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു.
അങ്ങനെ ഒരു വെള്ളിയയിച്ച അന്ന് എന്തോ പ്രോഗ്രാം കാരണം ആഫ്റ്റർനൂൺ സെഷൻ ക്ലാസ് ഉണ്ടായിരുന്നില്ല ഞാനും ഫ്രണ്ടും നടന്നു വരുമ്പോൾ ഐശ്വര്യ അവൾടെ ക്ലാസിൽ ഒറ്റക്ക് ഇരിക്കുന്നത് കണ്ട്, അത് കണ്ടപ്പോ തൊട്ട് എൻ്റെ വള്ളി ഫ്രണ്ട് എന്ന അവൾടെ അടുത്തേക്ക് ഉന്തി തള്ളി വിടാൻ
തുടങ്ങി, നല്ല അവസരം ആണ് ഇപ്പൊ പറഞ്ഞോ എനിക്ക പറഞ്ഞ് അങ്ങനെ വള്ളി ആകും എന്നൊക്കെ വിചാരിച്ച് ഞാൻ കുറച്ച് ധൈര്യം ഒക്കെ സംഭരിച്ചു അവൾടെ അടുത്തേക്ക് പോയി എന്നെ അവൾക്ക് അറിയുമെങ്കിലും ഞങൾ അങ്ങനെ സംസാരിച്ചിട്ടൊന്നും ഇല്ല.
അതുകൊണ്ട് ഞാൻ ചെന്നപ്പോ അവൾക്ക് വലിയ മൈൻഡ് ഒന്നും ഇല്ലാ.അങ്ങനെ ഞാൻ Hi ഒക്കെ പറഞ്ഞ് മിണ്ടി തുടങ്ങി അവൾ ആരെയോ വെയിറ്റ് ചെയ്ത് ഇരിക്കുകയാണ് എന്നൊക്കെ പറഞ്ഞ് ഞാൻ തിരിച്ച് പോരാൻ നേരം അവളോട് പറഞ്ഞു താൻ ഇപ്പൊ ഒന്നും പറയണ്ട എനിക്ക് തന്നെ
ഇഷ്ടമാണ്, I just want to say you that,it's for long time I have been in love with you.
ഇത്രേം ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ഞാൻ തിരിഞ്ഞുനടന്നു.
എനിക്ക് പറയാൻ നല്ല ടെൻഷൻ ഉണ്ടായിരുന്നു പക്ഷേ പറഞ്ഞ് കഴിഞ്ഞപ്പോ എന്തോ ഒരു ധൈര്യം ഒക്കെ കിട്ടിയ ഒരു ഫീൽ ആയിരുന്നു അങ്ങനെ ഞാൻ തിരിഞ്ഞ് നടന്നു ഫ്രെണ്ടനേം കൂടി വരാന്തയിൽ കൂടെ നടന്നു അവൻ ആണെങ്കിൽ എന്തൊക്കയോ ചോദിക്കുന്നുണ്ട് പക്ഷേ ഞാൻ അത് പറഞ്ഞ
ഫീലിൽ നടക്കുക ആയിരുന്നു. അപ്പൊ ഉണ്ട് പുറകിൽ നിന്ന് ഒരു വിളി Hello ഞാൻ തിരിഞ്ഞ് നോക്കിലെങ്കിലും അത് ഐശ്വര്യ ആണ് എന്ന് എനിക്ക് മനസിലായി
Hello ഒന്ന് ഇങ്ങോട്ട് വരുവോ
ഞാൻ ഒന്നു ഞെട്ടിയെങ്കിലും പയ്യെ അങ്ങോട്ട് നടന്നു
ഐശു: ചേട്ടൻ ഇങ്ങനെ പെട്ടെന്ന് പറഞ്ഞിട്ട് പോയ ഞാൻ എന്തു ചെയ്യും, ചേട്ടൻ ഇത് ഇപ്പോളെങ്കിലും പറയും എന്ന് എൻ്റെ ഫ്രെണ്ട്സ് എന്നോട് പറയാ ഉണ്ട്, എനിക്കും ചേട്ടൻ്റെ നോട്ടം ഒക്കെ
💬 Comments
View all comments