0%

Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 2 [ലോക]

Author : ലോക Read All Parts 177.9K

ഉണ്ടല്ലോ കാരണം ഇന്ന് അവർക്ക് എല്ലാം ഒരു പാർട്ടി ഉണ്ട്, ഞാനും സേനയും അവടെ പോയി വരുന്നവഴിയാ നിന്നെ കണ്ടേ

ഞാൻ: അല്ലെങ്കിലും അവൾടെ സംസാരത്തിൽ എനിക്ക് എന്തോ കള്ളത്തരം തോന്നിയിരുന്നു

ഫിദ: നിനക്ക് സമയം ഉണ്ടെങ്കിൽ നമ്മുക്ക് തിയേറ്റർഇൽ ചുമ്മാ ഒന്നു പോയി നോക്കിയാലോ

ഞാൻ: അതിന് അവൾ അവടെ ഉണ്ടാവും എന്ന് എന്താ ഉറപ്പ്

ഫിദ: ഇല്ലങ്കിൽ വേണ്ട നമ്മുക്ക് ഒരു സിനിമ കണ്ടിട്ട് വരാം, നിൻ്റെ മൈൻഡ് ഒന്ന് റെഡി ആകും

എം എന്നാൽ വാ ചുമ്മാ പോയിട്ട് വരാം, അങ്ങനെ ഞങ്ങൾ തിയേറ്ററിൽ എത്തി ഈ സമയത്ത് ആകെ ഒരു പടം മാത്രമേ ഉള്ളൂ അതും വലിയ ആൾക്കാർ ഒന്നും ഇല്ലാത്ത പടം അങ്ങനെ ഞാനും ഫിദ യും പടത്തിന് കേറി ഞങ്ങൾക്ക് ബാൽക്കണി ആണ് കിട്ടിയത്

ഇവിടെ ആകെ ഞങ്ങളും വേറെ ഒരു കപ്പിൾസ് ആണ് ഉള്ളത്, ബാൽക്കണി ഒരു ഫ്ളോർ മുകളിൽ ആണ് ഞാൻ താഴേക്ക് നോക്കിയപ്പോ താഴെയും ഒരു പത്താൽക്കാർ ഉണ്ടാവും എല്ലാരും അവിടേം ഇവിടേം ഒക്കെ ആയാണ് ഇരിക്കുന്നത് ഒരു മൂന്നുപേർ മാത്രം ഒരുമിച്ച് ഇരിക്കുന്നുണ്ട്, ആരാണ് എന്നൊന്നും

കാണുന്നില്ല കാരണം പടം തുടങ്ങിയില്ല അതുകൊണ്ട് ഉള്ളിൽ ലൈറ്റ് നല്ല കുറവാണ്, ഞാൻ ഫിദ യെയും കാണിച്ചു അവൾക്കും മനസിലായില്ല അപ്പൊ പെട്ടെനാണ് പരസ്യം വന്നത് അതിൻ്റെ വെളിച്ചത്തിൽ നങ്ങൾ ശരിക്കും കണ്ട് അത് ഐശ്വര്യ തന്നെ കൂടെ ഉള്ള ഒരുത്തൻ അന്നു കണ്ടവൻ പക്ഷേ

മറ്റവനെ ഞാൻ കണ്ടിട്ടില്ല ഫിദ ക്കും അറിയില്ല എന്ന്

💬 Comments

View all comments