0%

Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 1 [ലോക]

Author : ലോക Read All Parts 182K

പ്രണയത്തിന് കണ്ണിലെങ്കിലും ചതിയുടെ കൈപ്പുനീരിനാൾ കണ്ണുതുറന്ന ഒരു പയ്യൻ്റെ ഒരു കൊച്ചു കഥ എന്ന് പറയുന്നതിലും ഉപരി ഞാൻ ജീവിച്ച എൻ്റെ ജീവിതമാണിത്.

ഒന്ന് തുടങ്ങി കിട്ടനെ പാടുള്ളൂ ഇൻ ആയി കഴിഞ്ഞാൽ പിന്നെ നല്ല രാസ എന്ന് ആണല്ലോ😃

കോഴിക്കോട് താമരശ്ശേരി എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത് പഠനത്തിൻ്റെ ഭൂരിഭാഗവും അവിടെ തന്നെ ആയിരുന്നു, അ എന്ന പരിചയപ്പെടുത്തിയില്ല ഞാൻ ആകാശ് ഡോക്ടർമാർ ആയ അച്ഛനമ്മമാർ ഒറ്റ മകൻ ആയതുകൊണ്ട് അവരുടെ എല്ലാ സ്നേഹവും എനിക്ക് തന്നെ ആയിരുന്നു.

അവർക്ക് ഈ കഥയിൽ പ്രത്യേകിച്ചു റോള് ഇല്ലാത്തതുകൊണ്ടാണ് അവരെ കൂടുത പരിചയപ്പെടുത്താത്തത്.

അപ്പൊ കഥയിലേക്ക് വരാം ഞാൻ പ്ലസ് 2 ഒക്കെ കൈഴിഞ്ഞ് ഇരിക്കുന്ന സമയം പഠിക്കാൻ അത്രക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് ഗംഭീര മാർക് ഒന്നും ഇല്ലായിരുന്നു അതുകൊണ്ട് തന്നെ പേരൻ്റ്സ്നേ പോലെ എന്നെ ഡോക്ടർ ആകണം എന്ന ആഗ്രഹം ഒന്നും അവർക്കും ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ എൻ്റെ ആഗ്രഹം എന്താണോ അതിനു പൂക്കളം ആയിരുന്നു അവരുടെ ആഗ്രഹം. നമ്മൾക്ക് പിന്നെ അങ്ങനെ നല്ല ആഗ്രഹങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് സംഭവം എളുപ്പം ആയിരുന്നു എൻ്റെ ഫ്രെണ്ട്സ് ഒക്കെ ബാംഗ്ലൂർ ഉള്ള ഒരു കോളേജിൽ MCA ചെയ്യാൻ ആയിരുന്നു തീരുമാനിച്ചത് അതുകൊണ്ട് ഞാനും

അവരുടെ കൂടെ പോകാൻ തീരുമാനിച്ചു. പിന്നെ കുറച്ചു ദിവസങ്ങൾ അതിൻ്റെ തിരക്കിൽ അങ്ങനെ പോയി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഇടിത്തീ പോലെ ഒരു മെയിൽ വരുന്നത് കോളേജ് ഈ മാസം 25 ന് തുടങ്ങുമെന്നും അതിന് മുമ്പ് ഹോസ്റ്റൽ ഫീസ് അടച്ചു

💬 Comments

View all comments