0%

Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 2 [ലോക]

Author : ലോക Read All Parts 177.8K

നില ആകെ മാരാലയും

കടും പിടിച്ച് കിടക്കാന് അങ്ങനെ ഞാൻ ഒന്നാമത്തെ നിലയും കഴിഞ്ഞ് രണ്ടാമത്തെ നിലയിൽ എത്തി ഇവിടെ വലിയ വൃത്തികേടൊന്നും ഇല്ല കാട് മൂടിയത് കൊണ്ട് വല്യ വെളിച്ചം ഉള്ളിലേക്ക് വരുന്നില്ല, അവടെ വലിയ ഒരു ഹോൾ ഉണ്ട് അത് കഴിഞ്ഞു അപ്പുറത്ത് കുറേ റൂമുകൾ ഉണ്ട്

അങ്ങോട്ട് നടനടുത്തപ്പോ അവടെ നിന്ന് ആരുടെയൊക്കയോ ശബ്ദം കേൾക്കാം, ഞാൻ പയ്യെ അങ്ങോട്ട് നടന്നു ഒരു റൂമിൻ്റെ ജനൽ പൊട്ടിക്കുന്നത് കണ്ട് ഞാൻ പയ്യെ ഉള്ളിലേക്ക് നോക്കി നല്ല വൃത്തിയുള്ള റൂം അതിൽ രണ്ട് കാലുകൾ കണ്ട്, പുറത്ത് നിൽക്കുന്ന എന്നെ ഉള്ളിൽ നിന്ന് കാണാൻ

പറ്റില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു അതുകൊണ്ട് ഞാൻ ഒന്ന് കുനിഞ്ഞ് നോക്കി അത് ഞങ്ങൾടെ കോളേജിലെ ഒരു പയ്യൻ തന്നെ ആണ് അവൻ ആണ് ജനലിൻ്റെ അടുത്ത് നിൽക്കുന്നത്, ഈ റൂമിൻ്റെ വാതിൽ ഞാൻ നിനക്കുന്ന വശത്ത് അല്ല അതുകൊണ്ട് ഞാൻ ഒന്നൂടെ ആ ജനലിൻ്റെ

ഉള്ളിലേക്ക് നോക്കി അപ്പോളേക്കും അവടെ നിന്നിരുന്ന പയ്യൻ പോയിരുന്നു.

ഞാൻ ജനലിനോട് ചേർന്നുനിന്ന് ഉള്ളിലേക്ക് നോക്കി ഒരു നിമിഷം ഞാൻ അനങ്ങാൻ പറ്റാതെ നിന്നുപോയി ഉള്ളിൽ കണ്ട കാഴ്ച്ച എന്നെ മരവിപ്പിച്ചുകളഞ്ഞു ഉള്ളിൽ മൂന്ന് പയ്യന്മാരും ഐശ്വര്യ യും ഞാൻ പെട്ടന് പിന്നിലേക്ക് മാറി ഉള്ളിൽ പോയി എല്ലാത്തിനേം കൊല്ലാൻ ആണ് എനിക്ക് തോന്നിയത് പക്ഷേ

എൻ്റെ കൈയ്യും കാലും എല്ലാം തളർന്നിരുന്നു പിന്നെ എനിക്ക് ഒറ്റക്ക് മുട്ടി നിൽക്കാൻ പറ്റുന്ന മൂന്നുപേരും അല്ല അകത്ത് ഞങ്ങളുടെ അതേ ബാച്ച് തന്നെ

💬 Comments

View all comments