Chapter Title : ചതികുഴികൾ 2 [Mallu Story Teller]
കേട്ട ഉടൻ രാഹുൽ കസേരയിൽ നിന്നും എഴുന്നേറ്റു . മനു എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നിന്നു.
"എന്താ പറഞ്ഞത് ... " ഫർസാനയുടെ മുന്നിൽ വന്ന് നിന്ന് രാഹുൽ പയ്യെ ചോദിച്ചു .
" ഞാൻ ചെയ്യില്ല ....." ഫർസാന രാഹുലിനെ രൂക്ഷമായി നോക്കി.
"നീ ചെയ്യും.. ചെയ്തിട്ടേ പോകു... " അവന്റെ രക്തം തിളക്കുവാൻ തുടങ്ങി.
"ഇല്ല..."
“കണ്ണ് താഴ്തടി മൈരേ”
“ഇല്ലെങ്കില്‍” അവള്‍ രാഹുലിന്റെ കണ്ണുകളിലേക് രൂക്ഷമായി തന്നെ നോക്കി.
" പ... പൂറ്റച്ചി... " ക്ഷമ നശിച്ച രാഹുൽ അലറികൊണ്ട് ഫർസാനയെ തല്ലാൻ കൈ ഓങ്ങിയതും രമ്യ അവന്റെ കൈയ്യിൽ കടന്ന് പിടിച്ചു... അവന്റെ കണ്ണുകളിൽ കോപം ഇരമ്പി .... ആ കഴുക്കൻ കണ്ണുകൾ രമ്യക്ക് നേരെ തിരിഞ്ഞു.
" ഞാനും ചെയ്യില്ല... ഇനിയും ഞങ്ങളെ ഉപദ്രവിച്ചാൽ ......"
" ആണിന്റെ കൈയ്യിൽ കയറി പിടിക്കുന്നോടി പന്ന കാട്ട് പൂറി പൊലയാടി മോളെ " രാഹുലിന്റെ കൈകൾ രമ്യയുടെ മുഖത്ത് 4 തവണ ആഞ്ഞു പതിഞ്ഞു. അവൾക്ക് ബോധം നഷ്ടപ്പെടുന്ന പോലെ തോന്നി. അടുത്ത നിമിഷം അവളുടെ മുടി കുത്തിന് പിടിച്ച് അവൻ പിറകിലേക്ക് തള്ളി, മനുവിന്റെ കാലറികിലേക്ക് വീണ അവളെ പിടിച്ചുയർത്തിയ മനു അവളുടെ വായിൽ നിന്ന് ഒച്ചിറങ്ങിയ രക്തം തുടച്ച് മാറ്റി. അവന്റെ ക്ഷമയും നശിച്ചു പോയി
"എടാ... മതി ....ഞാൻ നിർത്തി.. ഇനി ഇവരെ നീ ഉപദ്രവിച്ചാൽ ഞാൻ പോലീസിൽ ....." മനു പറഞ്ഞ് തീർക്കും മുൻപേ രാഹുൽ അരയിൽ തിരുകിയിരുന്ന തോക്കെടുത്ത് മനുവിന് നേരെ ചൂണ്ടി
💬 Comments
View all comments