0%

Chapter Title : ചതികുഴികൾ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.4K

" തൊട്ടാൽ നീ ഊമ്പിക്കുമോടെ മൈരേ... ഒരൊറ്റ വെടി... തീരും നീ.... വലിയ വർത്താനം പറയാതെ താഴെ എറ്റെ റൂമിൽ നിന്നും സാധനം എടുത്തോണ്ട് വാ... രണ്ട് പുക കൊടുക്കാൽ രണ്ട് പേർക്കും അഭിനയം എല്ലാം താനേ വരും..."

"നിനക്ക് ഭ്രാന്താടാ മൈരേ..." മനു ടേബിളിൽ നിന്നും താക്കോൽ എടുത്ത് ഡോർ തുറന്ന് താഴേക്ക് പോയി. രാഹുൽ തളർന്ന് നിന്ന രമ്യയെ നോക്കി തുടർന്നു :

"നിനക്ക് അഭിനയിക്കാൻ പറ്റില്ല അല്ലേ? , എങ്ങനെയാ ചെയേണ്ടത് എന്ന് ഞാൻ കാണിക്കാം. "

ഇത് പറഞ്ഞ് തോക്ക് അരയിൽ തിരുകി അവൻ ഫർസാനയുടെ നേരെ തിരുഞ്ഞു അവളെ ചുംബിക്കാനായി തുനിഞ്ഞു.

...രമ്യ ചുറ്റും നോക്കി... വാതിലിൽ താക്കോൽ ഇരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു.... പുറത്ത് പെയ്യുന്ന മഴയുടെ ശക്തി വർധിപ്പിച്ച് ഇടിമിന്നൽ പിണരുകൾ വരവറിയിച്ചു. രാഹുലിന്റെ മുഖം തന്റെ മുഖത്തോട് അടുത്തപ്പോൾ ഫർസാന കണ്ണുകൾ അടച്ചു... അവന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നു... അവന്റെ നിശ്വാസം ഫർസാനയുടെ ചുണ്ടിൽ പതിച്ചു... ഫർസാനയുടെ നെഞ്ചിടിപ്പ് ഉയർന്നു...പെട്ടെന്ന് പിറകിൽ വായുവിൽ ഉയർന്ന് പൊങ്ങിയ ട്രൈപോടിന്റെ മുകൾ ഭാഗം രാഹുലിന്റെ തലയുടെ പിൻഭാഗത്ത് വന്ന് പതിച്ചു.... ട്രൈപോടിൽ രക്തം പറ്റി പിടിച്ചു...

" ഗ്രാ......... മനൂ ... ഓടി വാടാ... " ഒരലർച്ചയോടെ അവൻ തല പൊതി പിടിച്ച് പിറകിലേക്ക് പതിച്ചു. രമ്യയുടെ കൈയ്യിൽ ഇരുന്ന ട്രൈപൊട് 3 തവണ കൂടെ വായുവിൽ ഉയർന്ന് പൊങ്ങി രാഹുലിന്റെ വലത് കാലിന്റെ ചിരട്ടയിലും വലതു കൈയിലും ഇടത് കൈയിലും വന്നു പതിച്ചു... അവളുടെ കൈയ്യിൽ

💬 Comments

View all comments