Chapter Title : ചതികുഴികൾ 2 [Mallu Story Teller]
തട്ടി കളഞ്ഞു മുഖം തിരിച്ചിരുന്നു. രമ്യ അവളെ നോക്കി നിശ്ചലയായി ഇരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുക്കി. തൊണ്ടയിൽ വേദന അനുഭവപ്പെട്ടു. കുട്ടിക്കാലം മുതൽ ഒന്നിച്ച് വളർന്ന അവർക്കിടയിൽ ഇത്തരത്തിൽ ഒരു സംഭംവം ആദ്യമായാണ്. ഫർസാന നേരിട്ടിരുന്ന എല്ലാ പ്രശ്നങ്ങളും തന്റേടത്തോടെ ആരേയും കൂസാതെ പരിഹരിച്ചിരുന്ന രമ്യയ്ക്ക് തന്റെ കണക്ക് കൂട്ടലുകൾ പിഴച്ച് പോയ ആദ്യത്തെ ദിവസമായിരുന്നു ഇന്ന്. ആ വീട്ടിൽ വെച്ച് നേരിടേണ്ടി വന്ന പീഡനങ്ങളേക്കാൾ കൂടുതൽ അവൾക്ക് വേദന നൽക്കിയത് കൂട്ടുക്കാരിയുടെ ഈ പെരുമാറ്റം ആയിരുന്നു.
"പാച്ചീ ... ഞാൻ... " വാക്കുകൾക്കായി അവൾ പരതി.
"നീ ഇനി എന്നോട് മിണ്ടരുത്. നിന്റെ എടുത്ത് ചാട്ടം ആണ് എല്ലാത്തിനും കാരണം... നമ്മുടെ വീഡിയോസ് ആ മൊബൈലിൽ ഉണ്ടാവും, പോരത്തതിന് അയാൾ ചത്ത് പോയാല്ലോ ?....." ഫർസാന പയ്യെ പറഞ്ഞ് തലക്ക് കൈ കൊടുത്ത് ഇരുന്നു. ഓട്ടോറിക്ഷക്കാരൻ ഇവരുടെ സംസാരം ശ്രദ്ധിക്കുന്നണ്ടായിരുന്നു. രമ്യ അവൾക്ക് മറുപടി പറയാൻ തുനിഞ്ഞപ്പോഴേക്കും ഓട്ടോക്കാരൻ ചോദിച്ചു:
"എന്തെങ്കിലും പ്രശ്നം ഉണ്ടോ? മക്കളെ ?" അവർ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി. ഓട്ടോക്കാരൻ തങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ രമ്യ മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു.
വീടിന് മുന്നിൽ ഒട്ടോ നിരത്തിയപ്പോൾ രമ്യ വാച്ചിൽ സമയം നോക്കി ... 8 മണി കഴിഞ്ഞിരിക്കുന്നു. മഴ കുറഞ്ഞ് ചാറ്റൽ ആയി മാറിയിട്ടുണ്ട്. പൈസ കൊടുത്ത് പുറത്തേക്ക് ഇറങ്ങി വീട്ടിലേക്ക് നോക്കിയപ്പോൾ ഇറയത്ത് എല്ലാവരും കൂടിയിട്ടുണ്ട്, മൈമൂന, രാധ, ദിവാകരൻ, തസ്നി, നാസർ ....
അവർ പഴയ ഇരുമ്പ് ഗേറ്റ് തുറന്നു അകത്ത് കയറിത് കണ്ട
💬 Comments
View all comments