0%

Chapter Title : ചതികുഴികൾ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.4K

ദിവാകരന്റെ മുഖക്ക് ആശ്വാസത്തിന്റെ ചിരി തെളിഞ്ഞു.

"ദേ കുട്ടികൾ വന്നു..."

മൈമൂന ഓടി വന്ന് ഫരസാനയുടെ കൈയിൽ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി ....

"എവിടെ ആയിരുന്നെടി ഇത്രയും നേരം... ഞങ്ങൾ ഇവിടെ തീ തിന്നുകയായിരുന്നു." തസ്നിയും രമ്യയും നാസറും മൈമുനയെ പിടിച്ച് മാറ്റി

" അവളെ തല്ലല്ലേ ഉമ്മച്ചി, ഞാൻ കാരണം ആണ് നേരം വൈകിയത്, ഞങ്ങൾ ഒരു സിനിമക്ക് കയറി, ഇവൾ വേണ്ട വേണ്ട എന്ന് നിർബദ്ധം പറഞ്ഞതാണ് ഞാനാണ് വാശി പിടിച്ചു സിനിമയ്ക്ക് കൊണ്ട് പോയത്... മഴ പെയ്തപ്പോൾ അവിടെ പെട്ട് പോയി ... ഫോണും സിഗ്നൽ കിട്ടിയില്ല...ഞാൻ കാരണം ആണ് .... അവളെ ഒന്നും ചെയല്ലേ..."

" ഈ നാശം പിടിച്ച പെണ്ണ്.... നിന്നോട് ഞാൻ ആയിരം തവണ പറഞ്ഞിട്ടുണ്ട് പാച്ചിയേയും കൊണ്ട് പറയാതെ ഇരുട്ടിയാൽ കറങ്ങാൻ പേയരുത് എന്ന് ... അനുസരിക്കില്ല....അല്ലേ..." രാധ ഇത് പറഞ്ഞ് അവളുടെ മുഖത്ത് അടിച്ചു , രാഹുൽ അടിച്ച് പതം വരുത്തിയ കവിളിൽ അമ്മയുടെ കൈ കൂടി പതിഞ്ഞപ്പോൾ വേദന ഇരട്ടിയായി ... അവിടെ കിടന്നിരുന്ന ചൂൽ എടുത്ത് രാധ അവളെ പുറത്തും കാലിലും ശക്തിയായി അടിക്കാൻ തുടങ്ങി , മറ്റുള്ളവരുടെ മുന്നിൽ വെച്ച് തന്റെ അമ്മ തന്നെ തല്ലുന്നതിൽ ഉള്ള ലജ്ജയും നാണക്കേടും പുറത്ത് കാണിക്കാതെ അവൾ എതിർക്കാതെ അവിടെ തല താഴ്ത്തി നിന്നു. അമ്മയുടെ ഒരടി കൊണ്ടത് രാഹുൽ ഞെരുക്കി അമർത്തിയ കാൽ വിരലിൽ ആയിരുന്നു.ആ അടിയിൽ അവൾക്ക് ആത്മാവ് നഷ്ടമായത് പോലെ തോന്നി. വിരൽ പൊട്ടി രക്തം വന്നു... അത്

💬 Comments

View all comments