0%

Chapter Title : ചതികുഴികൾ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.4K

ഗന്ധം രമ്യയുടേയും ഫര്‍സാനയുടേയും മൂക്കിലേക്ക് അടിച്ചു കയറി.

" രമ്യ, ഫർസാന ... അല്ലേ? .... ഞാൻ രാഹുൽ മാധവ് ... ഇത് എന്റെ പാർട്ട്ണർ മനു .... വാ നമുക്ക് അകത്ത് ഇരുന്ന് സംസാരിക്കാം.." ഫർസാന പയ്യെ മുഖമുയർത്തി നോക്കി , ചുവന്ന് കലങ്ങിയ കണ്ണുകൾ, വെട്ടിയൊത്തുക്കാത്ത നീളൻതാടിയും മുടിയും പരുക്കൻ മുഖഭാവവും, നെറ്റിയിൽ മുറിവേറ്റ പാട് .. രാഹുലിന്റെ പരുക്കൻ മുഖം കണ്ടപ്പോൾ അവളുടെ ഭയം ഇരട്ടിയായി .... രാഹുൽ വാതിൽ തുറന്നു അകത്തേക്ക് കയറി.

"മനു, ആള് ഫിറ്റാണല്ലോ?" ജോൺ മനുവിനോട് പയ്യേ ചോദിച്ചു.

" മൈര്, ... അവന്റെ കണ്ണും മുഖവും ഇരികുന്ന കണ്ടില്ലേ ... ഇന്ന് വേറെ ഏന്തോ പൊടി അടിച്ച് കേറ്റിയിട്ടുണ്ട് ... നീ എന്ത് ഊബിക്കാനാടാ ഈ പെൺപിള്ളേരേയും കൊണ്ട് ഇങ്ങോട്ട് വന്നത്?" മനുവിന്റെ മറുപടിയിൽ ദേഷ്യവും അമർഷവും നിറഞ്ഞിരുന്നു. അവരെ നോക്കി ചിരിച്ച ശേഷം മനുവും അകത്തേക്ക് പോയി.

"വാ ... ഉള്ളിലേക്ക് പോകാം..." പരുങ്ങിയ മുഖഭാവവുമായി ജോൺ അകത്തേക്ക് പോയി. രമ്യ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ഫർസാന വീണ്ടും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു...

"വേണ്ട രമ്യേ നമ്മുക്ക് പോകാം.... പ്ലീസ്..." അവൾ കെഞ്ചി.

" നീ വാ പാച്ചി, ഞാൻ അല്ലേ പറയുന്നത് ... " രമ്യ അവളുടെ കൈ പിടിച്ച് കൊണ്ട് ആ വലിയ വീടിന്റെ അകത്തേക്ക് പ്രവേശിച്ചു.

ഏസി ഓൺ ആയത് കൊണ്ട് നല്ല തണുപ്പ് ആയിരുന്നു വീടിനുള്ളിൽ , അവരുടെ വിയർപ്പ് കണങ്ങൾ എല്ലാം അലിഞ്ഞ് ഇല്ലാതായി. രമ്യ

💬 Comments

View all comments