0%

Chapter Title : ചതികുഴികൾ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.4K

ചെയ്യണം. പണം എനിക്ക് ഇന്ന് ഇപ്പോള്‍ ഇവിടെ കിട്ടണം"

രമ്യ : " ചേട്ടാ, ചേട്ടനറിയാം ഞങ്ങളുടെ കൈയ്യിൽ പണം ഇല്ലാ എന്ന്, ഞങ്ങൾക്ക് കുറച്ച് അവധി തരണം"

"പറ്റില്ല, പണം തരാൻ പറ്റിലെങ്കിൽ നിങ്ങൾക്ക് മറ്റ് രീതിയിൽ അത് തിരിച്ച് തരാൻ സാധിക്കും " രാഹുൽ പറഞ്ഞ് വരുന്ന കാര്യം മുൻകൂട്ടി അറിയും എന്നത് കൊണ്ട് തന്നെ രമ്യയുടെ മുഖത്ത് കാര്യമായ ഭാവ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല, പക്ഷേ ഫർസാനുടെ അവസ്ഥ അങ്ങനെ ആയിരുന്നില്ല. രാഹുൽ തുടർന്നു.

" ഞാൻ ഒരു ഡയറ്ക്ട്ടർ ആണ്, സിനിമയല്ല, വെബ്ബ് സീരീസുകൾ ... ഞാൻ നേരെത്തെ പറഞ്ഞ മുടങ്ങി പോയ വെബ്ബ് സീരീസുകളിൽ നിങ്ങൾ അഭിനയിച്ചാൽ മതി, നിങ്ങൾ പണം ഒന്നും തരേണ്ട ആവശ്യം ഇല്ല.... ഇത് ഒരു സാധാരണ വെ..."

"പറ്റില്ല .... പൈസ ഞങ്ങൾ എങ്ങനെ എങ്കിലും തരാം...പ്ലീസ് ... " സർവ ധൈര്യവും സംഭരിച്ച് ഫർസാന രാഹുൽ സംസാരിക്കുന്നതിന്റെ ഇടക്ക് കയറി പറഞ്ഞു. രമ്യ അവളെ തെല്ലൊരു ദേഷ്യത്തോടെ നോക്കി.

അത് വരെ ചിരിച്ച് കൊണ്ട് കാര്യങ്ങൾ പറഞ്ഞിരുന്ന രാഹുലിന്റെ മുഖഭാവം പെട്ടെന്ന് മാറി, അവന്റെ തലച്ചോറിൽ ലഹരിയുടെ തീക്കനൽ പുകഞ്ഞ് തുടങ്ങിയിരുന്നു. ഫർസാനയെ കുറച്ച് നിമിഷത്തേക്ക് രൂക്ഷമായി നോക്കിയ ശേഷം അവൻ അവളുടെ മുന്നിലേക്ക് നീങ്ങിയുരുന്നു ചോദിച്ചു:

" ഞാൻ ഒരു കാര്യം പറഞ്ഞ് തീർന്നിലല്ലോ മോളെ .... അതിന്റെ ഇടയിൽ കയറി പറയാൻ പാടില്ല... മനസ്സിലായോ ...ഉം....?"

രാഹുലിന്റെ നോട്ടവും വാക്കുകളും ഫർസാനയെ കൂടുതൽ പരവേശയാക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

💬 Comments

View all comments