0%

Chapter Title : ചതികുഴികൾ [Mallu Story Teller]

Author : MALLU STORY TELLER Read All Parts 474

കഴിഞ്ഞപ്പോൾ ലേറ്റ് ആയി , ഞങ്ങൾ ഒരു taxi വിളിച്ചിട്ടുണ്ട് , ഇതാണ് ഞങ്ങളുടെ ഡ്രൈവർ, ജോണി ., ചേട്ടന്റെ വീട് ത്യക്കാക്കൂർ ആണ്, പള്ളിയുടെ അടുത്ത് , വീട് നമ്പർ എത്രയാ ചേട്ടാ... “ എന്താണ് പറയേണ്ടത് എന്നറിയാതെ അന്തം വിട്ട് നിൽക്കുന്ന ജോൺ പയെ പറഞ്ഞു “ വീട് 31, വാർഡ് 3 .... കേട്ടിലേ അച്ഛാ.. വീട് 31, വാർഡ് 3... ഈ ചേട്ടൻ 7.30 ന്റെ ഉള്ളിൽ ഞങ്ങളെ വീട്ടിൽ എത്തിച്ചിലെങ്കിൽ അച്ഛൻ പോലീസ് സ്റ്റേഷനിൽ പോവണം... വണ്ടി നമ്പർ കൂടെ നോട്ട് ചെയ്തേക്ക് .......” രമ്യ വീഡിയോ കട്ട് ചെയ്ത് നേരെ ജോണിന്റെ കാറിൽ കയറി ഇരുന്നു. അടുത്തിരിക്കുന്ന ഫർസാന അവളെ നോക്കി ചിരിക്കാൻ തുടങ്ങി.

“ചേട്ടാ വാ പോകാം... 7.30 ആവാൻ 1.30 മണിക്കൂർ പോലും ഇല്ല...”

ജോൺ കാറിന് പുറത്ത് എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നിൽക്കുകയായിരുന്നു. പയ്യെ അയാൾ കാറിൽ ഇരുന്ന് സ്റ്റാർട്ട് ചെയ്തു.

“ അനിയത്തി ആ വീഡിയോ ആർക്കാ അയച്ച് കൊടുത്തത് ...?” ജോൺ ചോദിച്ചു.

“എന്റെ അച്ഛന് , കുറേ ദൂരം ഉണ്ടാ ചേട്ടാ... ചേട്ടൻ അന്നൊരു സെൽഫി എടുത്തത് ഓർമ്മയില്ലേ ..... അത് പോലെ കണ്ടാൽ മതി”

“ ഇല്ല ഒരു 15 മിനുറ്റ് ... “ ജോണിന്റെ മനസ്സിൽ സംഘർഷത്തിലെ തിരമാലകൾ ഉയർന്നടിക്കുവാൻ തുടങ്ങി... ഇവരെ കൊണ്ടു വന്നില്ലാ എങ്കിൽ തന്റെ ഭാര്യയുടെ നഗ്നത നാളെ പുലരുമ്പോൾ ലോക മുഴുവൻ അറിയും ഇനി ഇവരെ അവിടെ എത്തിച്ചിട്ട് രാഹുൽ എന്തെങ്കിലും ചെയ്താൽ പോലീസ് എന്നെ തേടിവരും. ചെകുത്താന്റെയും കടലിന്റേയും നടുക്കായലോ എന്റെ ജീവിതം... ഭാര്യയുടെ മാനം രക്ഷിക്കാൻ വേണ്ടി ഈ രണ്ട് പാവം പെൺകുട്ടികളെ ബലി നൽക്കേണ്ടി വരുമോ ?.... എന്തായാലും സത്യാവസ്ഥ എന്താണെന്ന് ഇവരെ അറിയിക്കുക തന്നെ, ജോൺ മനസ്സിൽ ഉറപ്പിച്ചു.

10 മിനിറ്റിന് ഉള്ളിൽ തന്നെ റോഡിൽ നിന്നും ഉളളിലേക്ക് കയറി അടുത്ത് ഒന്നും വീടുകൾ ഇല്ലാത്ത ഒരു ഒറ്റപ്പെട്ട വലിയ ടെറസ് വീടിന്റെ മതിൽ കെട്ടിനുള്ളിലേക്ക്

💬 Comments

View all comments