0%

Chapter Title : ചതികുഴികൾ [Mallu Story Teller]

Author : MALLU STORY TELLER Read All Parts 473

നിന്നും ഒഴിവാക്കി തരണം”

ഇത് കേട്ടപ്പോൾ അവർ 2 പേർക്കും നല്ല ആശ്വാസം ആയി.

“ശെരി ചേട്ടാ, ഞങ്ങൾ ചേട്ടന്റെ ബോസിനെ പോയി കണ്ട് എല്ലാം ശരിയാക്കാം....” രമ്യ പറഞ്ഞു.ഇത് കേട്ട ജോണിന്റെ മുഖത്ത് ചിരി പടർന്നു.

“ വളരെ ഉപകാരം .... വയോ വന്ന് വണ്ടിയിൽ കയറ്”

“ ചേട്ടാ ... ഇന്ന് അല്ല, ഞങ്ങൾ നാളെ പകൽ വന്ന് കാണാം ... ഇന്ന് ഈ സമയം ആയില്ലേ ...ഞങ്ങളുടെ വീട്ടിൽ തിരക്കും, ഒരു നുണ പറഞ്ഞു ഉ ഇറങ്ങിയതാണ്.”

“അയ്യോ .. ചതിക്കല്ലേ .... ഇന്ന് തന്നെ പോവണം ... സാറ് ഇന്ന് രാത്രി ഡൽഹിയിൽ പോവും.... പ്ലീസ് “

“ ഇന്ന് പറ്റില്ല ചേട്ടാ .... ഞങ്ങളുടെ അവസ്ഥ മനസ്സിലാക്ക് ....” ഫർസാന രമ്യതയോടെ പറഞ്ഞ് മുഴുവാനും മുൻപ് ജോൺ പൊട്ടി കരഞ്ഞ് കൊണ്ട് അവർ രണ്ട് പേരുടേയും കാൽക്കൽ വീണു.

“ അനിയത്തിമാരെ ഞാൻ നിങ്ങളോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ കാല് പിടിച്ച് മാപ്പ് ചോദിക്കുകയാണ്. നിങ്ങൾ എന്റെ കൂടെ വരണം .....പ്ലീസ്.... “ ജോണിന്റെ പെട്ടെന്നുള്ള ഈ പ്രവർത്തിയിൽ അവർ രണ്ട് പേരും ഞെട്ടി പോയി. വഴിയിൽ കൂടെ പോകുന്നവർ എല്ലാം അവരെ ശ്രദ്ധിക്കാൻ തുടങ്ങി.

“ചേട്ടാ എഴുന്നേക്ക് .... മതി ... മതി..... ഞങ്ങൾ വരാം...” രമ്യയുടെ വാക്കുകൾ ഒരു ദൈവിക വചനം പോലെയാണ് തോന്നിയത് . ഫർസാന ഇവൾ എന്ത് കാര്യത്തിലാണ് വരാം എന്ന് പറഞ്ഞത് എന്ന് ചിന്തിച്ച് രമ്യയെ നോക്കി.

“എടീ.. അത് ശരിയാവില്ല, ഞാൻ വരില്ല...” ഫർസാന പറഞ്ഞു.

“പാച്ചി , നമ്മുക്ക് പോയിട്ട് വരാം... ഒന്നും സംഭവിക്കില്ല...ഞാൻ അല്ലേ പറയുന്നത്..വാ...” രമ്യയുടെ കണ്ണിലെ ആത്മവിശ്വാസം ഫർസാനക്ക് ധൈര്യം പകർന്നു നൽകി.

“ ചേട്ടാ ഒരു മിനിറ്റ് , ഒന്ന് ഇങ്ങ് വന്നേ....” രമ്യ ഫോൺ ക്യാമറ ഓൺ ചെയ്തു ജോൺ അടുത്ത് വന്ന് നിന്നതും.വീഡിയോ റെക്കോഡ് ചെയ്യാൻ തുടങ്ങി

“ഹായ് അച്ഛാ : രമ്യ ആണ് , കൂടെ ഫർസാന ഉണ്ട് , ഷോപ്പിംങ്ങ്

💬 Comments

View all comments