Chapter Title : ചതികുഴികൾ [Mallu Story Teller]
ആയിരം വട്ടം ചോദിച്ചതല്ലേ പണം ഫുൾ റെഡി ആന്നോ എന്ന്?... എന്നിട്ടിപ്പോൾ ....എന്റെ ജീവിതം വെച്ചാണ് നീ എല്ലാം കളിക്കുന്നത്.. എനിക്ക് മുഴുവൻ പണവും ഇപ്പോൾ തന്നെ കിട്ടണം “ ജോണിയുടെ മുന്നിലേക്ക് ആകെ ഉള്ള 5000 രൂപയുo 3 ഗ്രാമിന്റെ ഒരു ലോക്കറ്റും കൊണ്ട് ചെന്ന അവരോട് അയാൾ കയർക്കാൻ തുടങ്ങി.
“ചേട്ടാ പതിയെ, ആളുകൾ ശ്രദ്ധിക്കുന്നു “ രമ്യ ഇടപെട്ടു. ഫർസാനയുടെ മുഖം വിളറി വെളുത്തു .
“ഇന്നലെ രാത്രി എങ്കിലും നിനക്ക് എന്നോട് പറയാമായിരുന്നില്ലേ ? ഞാൻ റെഡി ആകിയേനെ ... ഇത് ഞാൻ എവിടുന്ന് ഉണ്ടാക്കാനാ ഇപ്പോൾ ?... നിങ്ങൾ കാശ് തന്നിട്ട് പോയാൽ മതി. എന്റെ കുടുംബം കുട്ടി ചോറാവുന്ന വിഷയം ആണ്.... മൈര്... രണ്ടും എവിടേയും പോവരുത് ഇവിടെ തന്നെ നിക്കണം” ജോണിന് സർവത്ര പരിസര ബോധവും നഷ്ടപ്പെട്ടു. ഫോൺ എടുത്ത് രാഹുലിന് വിളിച്ച് മാറി നിന്നു എന്തോ സംസാരിക്കുവാൻ തുടങ്ങി. ജോണിന്റെ പേടി വേറെ ഒന്നും തന്നെ ആയിരുന്നില്ല. രാഹുലിന്റെ വീട്ടിൽ ജോലിക്ക് പോയ തന്റെ ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തി അയാൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഇന്ന് പണം കിട്ടിയിലെങ്കിൽ അതെല്ലാം പുറത്ത് വന്നാൽ പിന്നെ ഉള്ള അവസ്ഥയെ പറ്റി ചിന്തിച്ചിട്ടാണ് ഈ വേവലാതി.
ഫോൺ കട്ട് ചെയ്തു ജോൺ അവരുടെ 2 പേരുടേയും അറികിലേക്ക് വന്നു.
“ ഞാൻ ഇനി കാര്യം പറയാം .... അന്ന് നിങ്ങൾ തകർത്തത് എന്റെ ക്യാമറ അല്ല , അത് എന്റെ ബോസിന്റെ ആണ്... പണം കൊടുത്തിലെങ്കിൽ എന്റെ ജീവിതം കുട്ടി ചോറാവുന്ന കാര്യമാണ്....”
ഇയാൾ ഇത് എന്ത് തേങ്ങയാണ് പറയുന്നത് എന്ന അർത്ഥത്തിൽ രമ്യയും ഫർസാനയും കേട്ട് കൊണ്ടിരുന്നു.
“ അത് കൊണ്ട് ബോസ് പറയുന്നത് നിങ്ങൾ രണ്ട് പേരും ഡയറക്റ്റ് ചെന്ന് ഡീൽ ചെയ്യാൻ ആണ്. നിങ്ങൾ ചെന്ന് ആളോട് കാര്യം പറഞ്ഞ് ഒരു അവധി മേടിക്ക് ... ഞാൻ പറയുന്നത് കേട്ടിട്ട് അയാൾ വിശ്വസിക്കുന്നില്ല : ... നിങ്ങൾ നേരിട്ട് ചെന്ന് പറഞ്ഞാല്ല പുള്ളി വിശ്വസിക്കു.... എന്നെ ഇതിൽ
💬 Comments
View all comments