Chapter Title : ചതികുഴികൾ [Mallu Story Teller]
ചെയ്യാ? “ ഫർസാന ചോദിച്ചു.
“ ഒരു വഴി ഉണ്ട്. പക്ഷേ ചൂടാവരുത് “
“എന്താടി?”
“ നീ നാസർക്കാടും തസ്നിയോടും കാര്യം പറഞ്ഞാൽ നടക്കും..... പറ്റുമെങ്കിൽ ചോദിക്ക് ... “
“ നല്ല കാര്യം, നിനക്ക് അറിഞ്ഞൂടെ ഇക്കാക്ക് ഈയിടെ ആയി എന്നെ കാണുമ്പോൾ സ്വഭാവം മോശമാണ്. ഇപ്പോൾ സഹായിക്കാൻ പറഞ്ഞ് ചെന്ന് ഇക്ക സഹായിച്ചാൽ പിന്നെ എനിക്ക് ബാധ്യത ആവും “ ഫർസാനയുടെ വാക്കുകളിൽ നിരാശയും സങ്കടവും നിറഞ്ഞ് നിന്നു.
“ ഹും..പക്ഷേ നീ പറയും പോലെ നാസർക്ക ഒരു കോഴിയാണെന് എനിക്ക് തോന്നിയിട്ടില്ല.... അത് വിട്ട് ... നമുക്ക് ഒരു കാര്യം ചെയ്യാം... അയാൾക്ക് പൈസക്ക് അത്യാവശ്യം ഉള്ളത് കൊണ്ടല്ലേ ഇങ്ങനെ നിർത്താതെ വിളിക്കുന്നത് ... നമ്മുടെ കൈയ്യിൽ ഉള്ളതും എന്റെ വളയും കൂടെ കൊടുത്ത് ... ബാക്കി ഉള്ളതിന് അവധി പറയാം ... “
“ സമതിച്ചിലെങ്കിൽ ... ഒച്ച വച്ചാൽ .... ഒച്ച വച്ചാൽ ഞാൻ അവിടെ വീഴും “ ഫർസാന രമ്യയുടെ ചുമലിൽ തല വെച്ച് കൊണ്ട് പറഞ്ഞു.
“നിന്നെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ അയാളുടെ മുഖം അടിച്ചു പൊട്ടിക്കും .... നീ എന്തിനാ പേടിക്കുന്നത് ? ഞാൻ ഇല്ലേ കൂടെ .... “ ഇത് പറഞ്ഞ് കൊണ്ട് രമ്യ ഫർസാനയുടെ മുഖം ഉയർത്തി അവളുടെ തുടുത്ത കവിളിലും വിടർന്ന ചുണ്ടിലും പതിയെ പെട്ടെന്ന് ചുംബിച്ചു. ഫർസാന ഒരു നിമിഷത്തേക്ക് അനങ്ങാതെ ഇരുന്ന് പോയി. ആദ്യമായാണ് ഒരാൾ പ്രായപൂർത്തി ആയ ശേഷം തന്റെ ചുണ്ടിൽ ചുംബിക്കുന്നത്. അതും തന്റെ കളി കൂട്ടുക്കാരി... അറിയാതെ അവൾ ഒന്ന് ചിരിച്ച് പോയി.
“എന്താ ടി ചിരിക്കുന്നത്”
“ ഒന്നും ഇല്ല “ ഇത് പറഞ്ഞ് കൊണ്ട് ഫർസാന രമ്യയുടെ തുടയിൽ ഒന്ന് നുള്ളി അവിടെ നിന്നും എഴുന്നേറ്റ് പോയി.
“ ഔ .... ടീ നിന്നോട് പറഞ്ഞിട്ടുണ്ട് തുടയിൽ പിച്ചരുത് എന്ന് .... ദ്രോഹി...”
5ാം ദിവസം വൈകുന്നേരം 6 മണിക്ക് ....
“നിങ്ങൾ ഇത് എന്താന്ന് ആളെ കളിയാക്കുകയാണോ? നിന്നോട് എല്ലാം
💬 Comments
View all comments