0%

Chapter Title : ചതികുഴികൾ [Mallu Story Teller]

Author : MALLU STORY TELLER Read All Parts 476

മാറ്റി നിർത്തി എന്തോ സ്വകാരത്തിൽ പറഞ്ഞു കൊടുത്തു.

കുറച്ച് നേരം ചിന്തിച്ച് ഇരുന്ന നേരം ഫർസാനയും വിറക്കുന്ന ശരീരവുമായി പുറത്തേക്ക് ഇറങ്ങി. മൂന്ന് പേരും പയ്യെ നടന്ന് വാതിലിനരിക്കിൽ എത്തി. ഫർസാന രമ്യയുടെ കൈകളിൽ മുറുക്കെ പിടിച്ചു രണ്ട് പേരുടേയും ഹൃദയം പരമാവധി വേഗത്തിൽ ഇടിച്ച് കൊണ്ടിരുന്നു. ജോണിന്റെ വിരൽ കോണിങ്ങ് ബെല്ലിൽ അമർന്നു. രമ്യയുടെ കൈയിലെ ഫർസാനയുടെ പിടുത്തതിന് മുറുക്കം കൂടി .

വല കെട്ടി ഇരയെ കാത്തിരിക്കുന്ന ഒരു വലിയ ചിലന്തിയുടെ കൂട്ടിനകത്തേക്കാണ് അവർ കാലെടുക്ക് വെക്കാൻ പോവുന്നത് എന്ന് അവർക്ക് അറിയാമായിരുന്നു. വലയിൽ പെട്ട് പോകുന്ന ഇരകൾക്ക് പിന്നെ ഒരു രക്ഷപെടലും ഇല്ല ... പക്ഷേ ചിലന്തിക്ക് അറിയില്ലല്ലോ ഏറ്റവും ദുർമലമായ കൂടാണ് അതിന്റെ കൂടെന്ന് ...

(തുടരും)

💬 Comments

View all comments