0%

Chapter Title : ചതികുഴികൾ [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.1K

ഈ സാധനത്തിനെ വിളിച്ചോണ്ട് പോ... ഇല്ലേൽ ഞാൻ ഇപ്പോൾ പോലീസിനെ വിളിക്കും...” അയാൾ ഫർസാനയോട് വിരൽ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

“നീ വന്നേ നമ്മുക് പോവാം.....സോറി ചേട്ടാ “ഫർസാന രമ്യയെ പിടിച്ച് വലിച്ച് കൊണ്ട് പോയി വണ്ടി സ്റ്റാർറ്റ് ചെയ്യിപ്പിച്ചു. രമ്യ അയാളെ രൂക്ഷമായി നോക്കി കൊണ്ട് അതിവേഗത്തിൽ ബൈക്കടുത്ത് മുന്നോട്ട് പോയി ...

“നീ എന്തിനാ വെറുതെ ഒച്ചവെച്ചത്? തെറ്റ് നമ്മുടെ ഭാഗത്ത് അല്ലേ... സമാധാനമായി സംസാരിച്ചിരുന്നെങ്കിൽ എന്തെങ്കിലും കുറച് കിട്ടിയേനെ ...നിന്റെ ഈ ചൂടൻ സ്വഭാവം മാറ്റാൻ ആയിട്ടുണ്ട് ... ഇനി ഞാൻ ഇല്ല നിന്റെ കൂടെ....” ഫർസാന പിറുപിറുത്ത് കൊണ്ടിരുന്നു.

“ അവൻ നിന്നെ വിളിച്ചത് കേട്ടിലെ ...നാറി എന്ന് ... അതാണ് എനിക്ക് ദേഷ്യം വന്നത്... നിന്നെ പറഞ്ഞാൽ ആരായാലും ഞാൻ ചോദിക്കും... അത് നിനക്ക് മനസ്സിലാവില്ല...” സൈഡ് മിററിൽ നോക്കിയ ഫർസാന രമ്യയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നത് കണ്ടു.

“സോറി ടീ “ അവൾ രമ്യയോട് ചേർന്നിരുന്നു അവളെ വയറിന് ചുറ്റും മുറുക്കെ വട്ടം പിടിച്ചു ....

*******

“ അപ്പോൾ നീ എന്റെ ക്യാമറയും നശിപ്പിച്ച് രണ്ട് പെണ്ണുങ്ങൾ ഊമ്പി തന്നപ്പോൾ അവരുടെ കയ്യിൽ പൈസയും വാങ്ങാതെ വെറുതേ വന്നേക്കുന്നു “ ചില്ല് ഗ്ലാസിലെ നുറയുന്ന മദ്യം നുകർന്ന് കൊണ്ട് രാഹുൽ ഇത് പറയുമ്പോൾ ജോണി ഭയന്ന് വിറക്കാൻ തുടങ്ങിയിരുന്നു. ഗ്ലാസിനക്കത്തെ നുര രാഹുലിന്റെ തലച്ചോറിനുള്ളിൽ നുരഞ്ഞു പതഞ്ഞു തുടങ്ങിയാൽ എന്താ സംഭവിക്കുക എന്നത് ജോൺ പലതവണ നേരിട്ട് കണ്ടിട്ടുള്ളതാണ്.

“സാറെ ... അവർ തരാന്ന്

💬 Comments

View all comments