0%

Chapter Title : ചതുരംഗ വേട്ട 2 [Chuckcanon]

Author : Kambikathakal Read All Parts 160

ചതുരംഗ വേട്ട 2

Chathuranga Vetta Part 2 | Author : Chuckcanon

[ Previous Part ] [ www.kkstories.com]


രാ. വർമ്മ : നിർമ്മല ആർ യു ഷുവർ?

നിർമ്മല : ഹൻഡ്രഡ് പേഴ്സന്റ്!! സർ ഈ ബോഡിയിൽ വലത് കാലും ഇടത് കൈയുമാണ് അറുത്ത് മാറ്റപ്പെട്ടത് അതും രണ്ടും മുട്ടിനു താഴെ വച്ച്

അറുത്ത് മാറ്റിയതാണ്. പക്ഷേ നമ്മുക്ക് ഇവിടെ നിന്നും ലഭിച്ച കൈകാലുകൾ ഇടത് കാലും വലത് കൈയുമാണ്.

സുധി : മാഡം പറഞ്ഞു വരുന്നത്?

നിർമ്മല : സർ ഇനിയും ഒരു ……

സുധി : അപ്പോൾ നമ്മൾ ഒരു കൊലപാതക പരമ്പര തന്നെ പ്രതീക്ഷിക്കണം അല്ലേ ?

രാ. വർമ്മ: അതേ സുധി ഈ കേസ് നമ്മുക്കൊരു ചലഞ്ചിംഗ് ആവുമെന്ന് എന്റെ മനസ് പറയുന്നു.

അവർ മൂന്നുപേരും സംസാരിക്കുന്ന സ്ഥലത്തേക്ക് മറ്റൊരാൾ ഓടി വരുന്നു അയാൾ ആകെ അസ്വസ്ഥനാണ് ഒരു ഭയം അയാളുടെ മുഖത്ത് കാണാം!!!

ആഗതൻ : മാഡം! മാഡം ആ ബോഡി യിലെ ഹാർട്ട് !!! അതാരോ തുരന്ന് എടുത്തിരിക്കുന്നു ഒന്നു വരാമോ?

മൂന്നുപേരും ഒരുമിച്ചു ഞെട്ടി ആഗതനെ നോക്കി!!!

വർമ്മ: നിർമ്മല വരൂ നമുക്ക് നോക്കാം

മൂന്നുപേരും ശവ ശരീരം മുഴുവൻ പരിശോധിക്കുന്നു. ഉടൻ തന്നെ അവർ ആ ജഡം ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

മൃതശരീരം ആശുപത്രിയിൽ എത്തി ചേർന്ന സമയം തന്നെ മാധ്യമപ്പട എസ്.പിയെ വളഞ്ഞു എസ്.പിയും സുധീഷും മാധ്യമങ്ങൾക്ക് ഉത്തരം നൽകുന്ന സമയം ഡോക്ടർ നിർമ്മല അകത്ത്

💬 Comments

View all comments