0%

Chapter Title : ചതുരംഗ വേട്ട 2 [Chuckcanon]

Author : Kambikathakal Read All Parts 208

ബന്ധനസ്ഥനായി തറയിൽ കിടക്കുന്നു. അതേ മുറിയിൽ തന്നെ ഭംഗിയായി അലങ്കരിച്ചു വച്ച ഒരു സുന്ദരിയായ യുവതിയുടെ ചിത്രം!!

ഏകദേശം 22-24 വയസ്സ് വരുന്ന ഒരു സുന്ദരിക്കുട്ടി . അവളുടെ ചിത്രത്തിനു മുൻപിലെ ചിതാഭസ്മത്തിയേക്കും നിർതിമേഷനായി കുറച്ചു നേരം നോക്കി നിന്ന് അവൻ പറഞ്ഞു

" നിന്റെയും എന്റെയും ജീവിതം ഇല്ലാതാക്കിയവരെ മുഴുവൻ ഞാൻ ഇല്ലാതാക്കും!! നിന്റെ വേദന കണ്ട് ആസ്വദിച്ചവരെ ഞാൻ അതിന്റെ ഇരട്ടി വേദന എന്താണെന്ന് അറിയിക്കും ! നിന്റെ രക്തം കണ്ട് ചിരിച്ചവരെ ഞാൻ അവരുടെ രക്തത്തിൽ കുളിപ്പിക്കും!!!!

എല്ലാം കഴിഞ്ഞ് ഞാൻ വരും നിന്റെ അടുത്തേക്ക് മരണ ശേഷമെങ്കിലും നമുക്ക് ഒരുമ്മിക്കാം.....

അവന്റെ ചതുരംഗ വേട്ട തുടങ്ങുകയായി......... നമ്മുക്ക് കാത്തിരിക്കാം ഈ വേട്ടയിൽ ആരൊക്കെ ഒടുങ്ങുമെന്ന്!!!!!!!

💬 Comments

View all comments