0%

Chapter Title : ചേച്ചി വിനീത [Vishnu]

Author : kkstories Read All Parts 1.6K

ആയി..

എനിക്ക് അത് സഹിക്കാൻ പറ്റുന്നില്ല.ആകെ ഡിപ്രേഷൻ ആയി..ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം എല്ലാം അവള് എന്നെ ബ്ലോക്ക് ചെയ്ത് വെചു.അത് അവള് അല്ല അവളുടെ ആൻ്റി ചെയ്ത പണി ആണെന്ന് എനിക്ക് മനസ്സിലായി.. ഒരു വർഷം കഴിഞ്ഞ് പോയി.. സഹികെട്ട് ഞാൻ സാധാരണ പോലെ ഞാൻ മദ്യപാനത്തിൽ ഏർപ്പെടാൻ തുടങ്ങി. ആദ്യം എല്ലാം രാത്രി സമാധാനം ആയി ഉറങ്ങാൻ വേണ്ടി ആയിരുന്നു. പിന്നിട് സ്വാഭാവികം ആയി ഞാൻ അതിൽ അടിമപ്പെട്ടു..

കയ്യിലെ പൈസ കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും മോഷണം ആയി.. അതും കയ്യോടെ അമ്മ പിടികൂടി.. അവസാനം എൻ്റെ കുറച്ചു പഴയ കൂട്ടുകാരെ കണ്ട് ഞാൻ അവരുടെ ഒപ്പം കൂലി പണിക്ക് ഇറങ്ങി.. ദിവസം 900 രൂപ കിട്ടും.. അഞ്ഞൂറ് രൂപക്ക് മദ്യപിച്ച് 400 വീട്ടിൽ കൊടുക്കും പിറ്റെന്ന് പണിക്ക് പോകാൻ വീട്ടിൽ നിന്നും എരക്കണം..അതായി അവസ്ഥ..

വെള്ളിയാഴ്ച പണിത പൈസ വങ്ങില്ല..അതുംകൂടെ ശനിയാഴ്ച രാത്രി വേടിക്കും. അന്ന് കുടിച്ചു മധിച്ച് വീട്ടിൽ വരും..അങ്ങനെ അത് പതിവ് ആയി.. അവസാനം മദ്യപാനം കൊണ്ട് ഒതുക്കാൻ പറ്റാതെ ആയി വിഷമം..അവസാനം ഞാൻ ചെറിയ രീതിയിൽ കഞ്ചാവ് ഉപയോഗം തുടങ്ങി.. പിന്നിട് അതിൽ അടിമപ്പെട്ടു..

അത് വീട്ടിൽ കൊണ്ട് വന്നു വലി തുടങ്ങി പിന്നിട്..അതും രാത്രി എല്ലാവരും ഉറങ്ങിയാ ശേഷം..ഒരു ദിവസം ഞാൻ മദ്യപിച്ച് വീട്ടിൽ വന്നു.. പിറ്റെന്ന് സൺഡേ ആണ്..അതുകൊണ്ട് നല്ല രീതിയിൽ കഴിച്ചു. വീട്ടിൽ വന്നു റൂമിൽ കയറി ഞാൻ ഒരു പേപ്പറിൽ കഞ്ചാവും ഇട്ടു വലിക്കാൻ തുടങ്ങി... കഞ്ചാവും മദ്യവും കൂടെ ഒരുമിച്ച് തലക്ക് അടിച്ചു ഞാൻ

💬 Comments

View all comments