0%

Chapter Title : ചേച്ചി വിനീത [Vishnu]

Author : kkstories Read All Parts 1.6K

ആകെ കയ്യിൽ നിന്നും പോയി..അവള് എൻ്റെ മുന്നിൽ വന്നു നിൽക്കുന്ന പോലെ എല്ലാം എനിക്ക് തോന്നാൻ തുടങ്ങി..

എൻ്റെ പഴയ കാമുകിയെ ഞാൻ കെട്ടി പിടിക്കുന്നതും ഉമ്മ വെക്കുന്നതും ഓർത്തു ഞാൻ തലയിണ മുറുകെ കെട്ടി പിടിച്ചു.. എനിക്ക് എന്തെന്ന് ഇല്ലാത്ത ഒരു അവസ്ഥ ആ തലയിണയിൽ നിന്നും കിട്ടുന്നത്..പെട്ടന്ന് ഒരു സംസാരം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. കണ്ണിൽ ആകെ ഇരുട്ട് കേറി ലഹരിയിൽ ആയിരുന്നു ഞാൻ..

നോക്കിയപ്പോൾ മുന്നിൽ അവള് നിൽക്കുന്ന പോലെ ..ഞാൻ സമനില തെറ്റി അവളോട് എന്തേക്കെയോ സംസാരിച്ചു അങ്ങനെ ഇരുന്നു.. പെട്ടന്ന് ഉറങ്ങി പോയി.. പിറ്റെന്ന് അമ്മ വിളിച്ചപ്പോൾ എഴുന്നേറ്റത്... അമ്മ മാമൻ്റെ വീട്ടിൽ പോവാണ് എന്ന് പറയാൻ വന്നത്.. ഞാൻ ശെരി എന്നും പറഞ്ഞു. അമ്മ പോയി.. ഞാൻ ബെഡ്ഡിൽ കിടന്നു.. കുറച്ചു നേരം കഴിഞ്ഞ് ചേച്ചി എൻ്റെ റൂമിൽ വന്നു...

ചേച്ചി: എടാ നി ഇന്നലെ എന്ത് കോലത്തിൽ ആണ് വീട്ടിൽ വന്നത്...

ഞാൻ: ഇന്നലെ കുറച്ചു ഓവർ ആയി ചേച്ചി ഞാൻ..

ചേച്ചി: ഇത് കൊണ്ട് നിനക്ക് എന്ത് സുഖം ആണ് കിട്ടുന്നത്..

ഞാൻ: ഓർമ്മകൾ എല്ലാം മുന്നിൽ വരും..വേറെ ഒന്നും ഇല്ല..

അതും പറഞ്ഞതും എനിക്ക് പിന്നിട് അവളുടെ ഓർമ്മകൾ വന്നു എനിക്ക് വിഷമം തോന്നാൻ തുടങ്ങി.. ഞാൻ വീണ്ടും ഒരു ബീഡിക്ക് ഇട്ടു വലിക്കാൻ തുടങ്ങി.. ചേച്ചി അപ്പൊൾ തന്നെ റൂമിൽ നിന്നും പുറത്തേക്ക് പോയി .. ഞാൻ അത് മുഴുവൻ ഇരുന്നു വലിച്ചു വീണ്ടും പഴയ രൂപത്തിൽ ആയി..

ഞാൻ റൂമിൻ്റെ

💬 Comments

View all comments