0%

Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Author : lion Read All Parts 5142

ഞാൻ ഹെഡ് സെറ്റ് എടുത്തു ചെവിയിൽ വെച്ചു നല്ല റൊമാന്റിക് സോങ്‌സും ഫോണിൽ പ്ലേ ചെയ്തു വിദ്യെച്ചിയെയും വർഷേച്ചിയെയും മനസിലേക്ക് ആവാഹിച്ചു കൊണ്ട് പതിയെ ഉറക്കത്തിലേക്കു വഴുതി വീണു...

ഉറക്കത്തിൽ വന്ന സ്വപ്നങ്ങളിൽ പോലും എന്റെ വിദ്യേച്ചി മാത്രമായിരുന്നു...

കാമത്തിലുപരി ചേച്ചിയോടെനിക്കൊരു വല്ലാത്തൊരടുപ്പം തോന്നി തുടങ്ങുകയായിരുന്നു ഞാൻ പോലും അറിയാതെ....

"ടാ..അഭി എഴുന്നേൽക്കെടാ ദേ നിന്നെ കണ്ണൻ വിളിക്കുന്നു കല്യാണത്തിന് പോണില്ലേ നീ നിന്നെ വിളിച്ചിട്ട് കിട്ടാത്തോണ്ട് ദേ നിന്നെ തിരക്കി വന്നിട്ടുണ്ടവൻ"

തലേന്ന് രാത്രിയിലെ ക്ഷിണം കൊണ്ട് കുർക്കം വലിച്ചുറങ്ങി പോയ ഞാൻ അമ്മ പിന്നെ തട്ടി വിളിച്ചപ്പോഴാണ് ഉണരുന്നത്..

അഭി എന്ന് എന്നെ വീട്ടിൽ വിളിക്കുന്ന പേരാട്ടോ..

"ഉറങ്ങട്ടെ അമ്മേ എന്തിനാ ഇങ്ങനെ ശല്യം ചെയ്യണേ"

അമ്മ പറഞ്ഞതെന്തെന്നു പോലും കേൾക്കാതെ ഉറക്കപ്പിച്ചില്ലെന്നപോലെ ഞാൻ പിറു പിറുത്തു....

""എടാ നീ പോണില്ലേ കല്യാണത്തിന് അവൻ നിന്നേം കാത്തു നിൽപ്പുണ്ടെടാ അവിടെ എഴുന്നേറ്റു ചെല്ലാൻ നോക്ക് ചെറുക്കാ നട്ടുച്ചയ്ക്കു കിടന്നുറങ്ങാതെ""

അമ്മ ഒന്നുടെ പറഞ്ഞപ്പോഴാണ് കല്യാണത്തിന് പോകേണ്ട കാര്യം എനിക്ക് ഓർമ വന്നത്...

"ശെടാ നേരമിത്ര ആയല്ലേ"

ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു...

സമയം നോക്കുമ്പോൾ പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു...

"കണ്ണൻ അവിടുണ്ടോ അമ്മേ"

അമ്മയോടായി ഞാൻ തിരക്കി...

"ഹ എത്ര നേരായി അവൻ നിന്നേം നോക്കി ഇരിക്കണ് എണിറ്റു ചെല്ലാൻ നോക്ക്"

അമ്മ അതും പറഞ്ഞ് പുറത്തേക്കു പോയി...

ഞാൻ എഴുന്നേറ്റ് ഹാളിലേക്കും...

കണ്ണൻ അവിടെ ഇരുന്നു ടീവി കാണുവായിരുന്നു...

അമ്മയ്ക്ക് എന്നെ പോലെ തന്നെയാണ് അവനും എന്തോ ചിപ്സോ മറ്റോ അവനു കൊടുത്തിട്ടുണ്ട് അമ്മ അതും കൊറിച്ചോണ്ട് ഇരിപ്പാണ് കക്ഷി...

എന്നെ കണ്ടതും അവനെന്നെ വല്ലാതൊന്നു നോക്കി...

ഞാൻ ആണേൽ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു...

""എടാ പന്നി നീ എന്തു പരുപാടിയ കാണിച്ചേ ഞാൻ എത്ര വിളിച്ചു നിന്നെ കുളിച്ചൊരുങ്ങി കെട്ടി എത്ര മണിക്കൂറായെന്നോ ഞാൻ ഇരിക്കണ് പറഞ്ഞ വാക്കിന് വില വേണമെടാ പട്ടി കോപ്പ് അതിന്റെ ഇടയ്ക് അവളും വിളിച്ചു വട്ടാകുവാ എന്നെ ഞാൻ എന്താ ചെയ്യാ എനിക്ക്

💬 Comments

View all comments