Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ [Lion]
ധൈര്യത്തില മോനെ ഞാൻ ഇതൊക്കെ ചെയ്തേ കൂടെ ഉണ്ടാവണെട്ടാ"
അതും പറഞ്ഞുകൊണ്ടവൻ മെല്ലെ അവിടുന്ന് എഴുന്നേറ്റു...
"നീ എവിടെ പോണു"
ഞാൻ അവനോടു തിരക്കി....
"അല്ലടാ ചേച്ചി വിളിച്ചായിരുന്നു എന്തോ ആവിശ്യം ഉണ്ടെന്നും പറഞ്ഞു ഞാൻ ഒന്നു ചെല്ലട്ടെ ഇനി പോയില്ലേൽ അതിനും കിട്ടും വഴക്കു"
അപ്പോഴാണ് വിദ്യേച്ചി കണ്ണനെ അന്വേഷിച്ച കാര്യം എനിക്കും ഓർമ വന്നതു...
"ആ ശരിയാടാ നേരത്തെ വിദ്യേച്ചി അന്വേഷിച്ചായിരുന്നു നിന്നെ ഞാൻ പറയാൻ വിട്ടു പോയതാ"
ഞാനും ആ കാര്യം അവനെ ഒന്നോർമിപ്പിച്ചു...
"മ്മ് ഞാൻ ഒന്നു പോയി നോക്കട്ടെ കാര്യം എന്താന്ന് നീ ഇവിടെ ഇരിക്ക് ഞാൻ പോയിട്ട് വരാം"
അതും പറഞ്ഞ കണ്ണൻ വിദ്യേച്ചിയുടെ അടുത്തേക് നടന്നു പോയി...
കൂടെ പോകാൻ ഞാനും ഒന്നു കൊതിച്ചെങ്കിലും അവൻ കൂടെ ഉള്ളപ്പോ അതു ശരിയാവില്ലെന്നു തോന്നി....
അവൻ പോയതോടു കൂടി ഞാൻ പിന്നെയും ബോറടിച്ചു ഇരിപ്പായി....
വർഷേച്ചിയുടെ അടുത്തേക് ഒന്നു പോയി നോക്കിയാലോ എന്ന് വെറുതെ ചിന്തിച്ചെങ്കിലും ആരെങ്കിലും കണ്ട് പ്രശ്നമായി ചേച്ചിയെ കുരുക്കിലാക്കാൻ എന്തോ എനിക്ക് മനസ് വന്നില്ല തൽകാലം ഞാൻ ചേച്ചിയെ വെറുതെ വിട്ടു....
എന്തോ ക്ഷിണം ആയതു കൊണ്ടാവാം നന്നായി ഉറക്കം വന്ന ഞാൻ ആ കസേരയിൽ തന്നെ തല വെച്ചു പതിയെ കിടന്നു...
(തുടരും...)
(ഇഷ്ടപെട്ടാൽ ലൈക് ചെയ്യണേ അഭിപ്രായങ്ങളും പ്രതീഷിക്കുന്നു)....
💬 Comments
View all comments