Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]
""എന്റെ ചേച്ചി സോറി അറിയാണ്ട് ഒന്നു മുട്ടി പോയതാ എന്റെ പൊന്നോ""
ആ വിഷയത്തിൽ നിന്നും മാറ്റാൻ എന്നോണം ഞാനവിടെ വെച്ച പുസ്തകത്തിൽ വെറുതെ ഒന്നു തൊട്ടതും ഭയന്നെഴുന്നേറ്റ ചേച്ചി ആ ഡയറി എടുത്തു അവിടെ നിന്നും മാറ്റി...
""എന്തുവാ ചേച്ചി എന്താ ഇത്ര പേടി ഇതില് എന്തുവാ നിധി ഇരിപ്പുണ്ടോ""
കാര്യമെനിക്ക് അറിയാമെങ്കിലും വെറുതെ പൊട്ടനെ പോലെ ഞാൻ ചേച്ചിയുടെ മുന്നിൽ അഭിനയിച്ചു...
""പോടാ പൊട്ടാ മറ്റുള്ളവരുടെ ഡയറി എന്തിനാ നീ എടുക്കുന്നെ...!!അതൊക്കെ ഓരോരുത്തരുടെ സ്വകാര്യ കാര്യങ്ങളല്ലേ""
ഇ കാര്യത്തിൽ ചേച്ചി എന്നെക്കാൾ നല്ല അഭിനേത്രി ആയിരുന്നു....
""ഞാനൊന്നും എടുത്തില്ലെന്റെ ചേച്ചിയെ എനിക്ക് ഒന്നും വേണ്ടായെ""
ഞാനൊന്നു അടിവെച്ചു പറഞ്ഞത് ചേച്ചിക്ക് മനസിലായില്ലെന്നു വേണം കരുതാൻ....
""മ്മ് ഞാൻ ഒന്നും പറയണില്ല നിന്റെ മോന്തയ്ക്കിട്ടൊരു കുത്ത് വെച്ചു തരാൻ തോന്നുവാ""
ദേഷ്യപെട്ടിരിക്കുന്ന ചേച്ചിയുടെ മുഖം കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.....
"അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്"
ഫോൺ എടുത്തു നോക്കിയപ്പോൾ എന്റെ ചേച്ചിയായിരുന്നു അതു അശ്വതി...
നേരത്തെ ഞാൻ അങ്ങോട്ട് വിളിച്ചത് അവളു ഇപ്പോഴയായിരിക്കും കണ്ടത്....
ഞാൻ ആ കോൾ ഒന്നു അറ്റൻഡ് ചെയ്തു....
""ഹലോ എന്താ ചേച്ചി..??!..""
വിളിച്ച കാര്യമറിയാൻ എന്നോണം ഞാൻ ആരാഞ്ഞു.....
"ടാ ഞാൻ നിന്നെ നേരത്തെ കുറെ വട്ടം വിളിച്ചായിരുന്നല്ലോ..!!?.. നീ എന്താ എടുക്കാഞ്ഞേ"
കൂട്ടുകാരന്റെ പെണ്ണിന് ഗർഭമുണ്ടാകാതെ ഇരിക്കാൻ ഒരു ടാബ്ലറ്റ് വാങ്ങാൻ കടയിൽ പോയതാണെന്ന് ചേച്ചിയോടെനിക്കു പറയാൻ പറ്റില്ലല്ലോ....
""ഞാൻ അപ്പൊ കണ്ടില്ല ചേച്ചി...!! പിന്നെ ഞാൻ തിരിച്ചു വിളിച്ചായിരുന്നല്ലോ രണ്ടു വട്ടം പിന്നെ ചേച്ചിയും എടുത്തില്ലല്ലോ
💬 Comments
View all comments