Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]
അപ്പൊ എവിടെ പോയതാ""
ഞാൻ തിരിച്ചും ചോദിച്ചു...
"ഓ കുറച്ചു ജോലി ഉണ്ടായിരുന്നെടാ..!! അതാ കാണാഞ്ഞേ...!! നേരത്തെ ഞാൻ വിളിച്ചത് അമ്മയെ വിളിച്ചു കിട്ടാഞ്ഞിട്ടാടാ..;; അല്ല നീ ഇപ്പൊ എവിടാ"
ചേച്ചി ആരാഞ്ഞു...
"ഓ അതാണോ കാര്യം ഞാൻ ഇവിടെ കണ്ണന്റെ വിട്ടില ചേച്ചി..!!വിദ്യേച്ചി ഉണ്ടടുത്ത് കൊടുക്കണോ"
വിദ്യേച്ചിയുടെ കൂട്ടുകാരി കൂടിയാണ് അശ്വതി ചേച്ചി....
""ഓ അവളുണ്ടോ അടുത്ത്..?!!..ആ കൊടുക്ക് കുറെ ആയി മിണ്ടിയിട്ടു""
ചേച്ചി അതു പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് ഫോൺ എടുത്തു വിദ്യേച്ചിയുടെ നേർക്കു നീട്ടി...
""ആരാടാ അനു""
വിദ്യേച്ചി സംശയത്തോടെ ചോദിച്ചു...
""അശ്വതിയെച്ചിയാ ചേച്ചിയോട് മിണ്ടണമെന്ന് പറഞ്ഞു അതാ!!!..""
ഞാനാ ഫോൺ എടുത്തു ചേച്ചിയുടെ കൈയിൽ കൊടുത്തു...
""ഹ നീ ആയിരുന്നോടി..?! കുറെ ആയല്ലോ കണ്ടിട്ട്""
ഒന്നും രണ്ടും പറഞ്ഞു അവരു പിന്നെ അങ്ങു സംസാരമായി...
ഞാനാ ബെഡിൽ ശരിക്കും പോസ്റ്റായി പോയി...
ബെഡിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരുന്ന വിദ്യേച്ചി ഫോൺ എടുത്തു പിന്നെ പുറത്തു പോയിയായി വിളി...
ഞാനാ ആ മുറിയിലാകെ വീണ്ടുമൊന്നു കണ്ണോടിച്ചു....
ചേച്ചി ഫോൺ വിളിയിൽ മുഴുകിയിരിക്കുകയായിരുന്നു....
കുറച്ചു നേരം കാര്യമായി എന്തൊക്കെയോ സംസാരിച്ചു വിദ്യേച്ചി ഫോൺ എടുത്തു എന്റെ അടുത്തേക് നടന്നു വന്നു...
""ഇന്നാടാ അവളു ഫോൺ വെച്ചു!!..ജോലി ഉണ്ടെന്നും പറഞ്ഞ്""
ഒന്നു പുഞ്ചിരിച്ചുകൊണ്ടെന്റെ കൈയിലേക്ക് ചേച്ചി ആ ഫോൺ എടുത്തു തന്നു....
എന്റെ അടുത്തായി മെല്ലെ ചേച്ചിയും ഇരുന്നു.....
"എങ്ങനെ ഉണ്ട് അനു ഇപ്പൊ പുകച്ചില് കുറവുണ്ടോ മാറിയോടാ..!!"
ചേച്ചി പതിയെ എന്റെ മുഖത്തൊന്നു തൊട്ടു കൊണ്ട് ചോദിച്ചു....
""ഉണ്ട് ചേച്ചി കുറച്ചു ആശ്വാസമുണ്ടിപ്പോ""
💬 Comments
View all comments