0%

Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Author : lion Read All Parts 10.9K

അടിയേറ്റ ചൂട് അങ്ങനെയൊന്നും മാറില്ലല്ലോ....

""മാറുമെടാ അനു നല്ല മരുന്ന ഇതു കണ്ണനൊക്കെ ഇങ്ങനെ എന്തേലും ആവുമ്പോ ഞാൻ ആക്കി കൊടുക്കണത""

ചേച്ചി തന്നെ സ്വയം പുകയ്തി പറഞ്ഞതാണെന്ന് എനിക്ക് മനസിലായി...

""മ്മ് ശരിയാ ചേച്ചി നല്ല മാറ്റമുണ്ടിപ്പോ""

ഞാൻ ചിരിച്ചു കൊണ്ടെന്നപോലെ മറുപടി കൊടുത്തു....

""അല്ലടാ അനു കല്യാണത്തിന് പോയിട്ട് നീ ആരെയും നോക്കി വെച്ചെന്നുമില്ലേ..?
ഒരുപാട് പെൺപിളേരൊക്കെ ഉണ്ടായിരുന്നല്ലോ അവിടെ...? ""'

കള്ള ചിരിയോടു കൂടിയുള്ള ചേച്ചിയുടെ ആ ചോദ്യം എന്തിനാണെന്ന് എനിക്കങ്ങു മനസിലായില്ല....

""അതെന്ത ചേച്ചി അങ്ങനെ ചോദിച്ചേ ഞാനങ്ങനെ പെൺപിള്ളേരുടെ വായി നോക്കി നടക്കുവൊന്നുമല്ല""

വെറുതെയെന്നോണം ഞാനൊന്നു മാന്യൻ ചമഞ്ഞു...

""അയ്യടാ ഒരു പുണ്യാളൻ വന്നേക്കണ് ഞാൻ കണ്ടായിരുന്നു മോനെ നീ ആ വടക്കേപ്പുറത്തെ വർഷയെ വായി നോക്കി നിൽക്കണത് എന്തായിരുന്നു ചെക്കന്റെ നോട്ടം നീ എന്താ വിചാരിച്ചേ ആരും കാണില്ലെന്നോ ആ ചേച്ചിയും നിന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നല്ലോ സത്യം പറ അനു എന്താടാ കാര്യം""

ചേച്ചിയുടെ മറുപടി കേട്ടു ഞാനൊന്നു അമ്പരന്നു പോയി...

ഇതൊക്കെ ഇ ചേച്ചി എങ്ങനെ കണ്ടു അപ്പൊ എന്നേം ശ്രദ്ധിച്ചു കൊണ്ട് നിൽക്കുകയായിരുന്നോ അവിടെ വിദ്യേച്ചി....

ഞാൻ എന്തൊക്കെയോ ആലോചിച്ചു കൂട്ടി....

""ഞാനോ ഒന്നു പോയെ ചേച്ചി ഞാനങ്ങനെ പെണ്ണുങ്ങളുടെ മുഖത്തു പോലും നോക്കാറില്ല ചുമ്മാ പറയല്ലേ ഓരോന്ന്""

ചേച്ചി പറഞ്ഞത് സത്യമാണെങ്കിലും എനിക്കങ്ങു സമ്മതിച്ചു കൊടുക്കാൻ പറ്റില്ലല്ലോ....

""മുഖത്തു അല്ലാതെ നീ എങ്ങോട്ടാ അനു പിന്നെ നോക്കുന്നെ സത്യം പറ എന്തോ കാര്യമുണ്ട്""

ചേച്ചിയുടെ ഓരോ ചോദ്യങ്ങൾ കേട്ടു ഞാൻ ആകെ അതിശയപെട്ടു പോയി...

💬 Comments

View all comments