ചേച്ചിമാരുടെ ഒപ്പം [ഷഡ്ജൻ]

📝 Ongoing

👁 1411326 views ❤ 709 likes 💬 20 comments

ചേച്ചിമാരുടെ ഒപ്പം
ChechiMaarude Oppam | Author : Shadjan

“ ഓ..ചേച്ചിമാർക്ക് തന്നെ പിടിച്ചു ട്ടോ.. ടാ"

ഒരാഴ്ചയിലെ പരിചയത്തിൽ ഹോട്ടലിലെ

രണ്ട് ചേച്ചിമാരും അടുത്ത് പെരുമാറിയത്

കണ്ട് വിനോദ് എന്നോട് പറഞ്ഞു.

“ ഹ..ഹ.. പോടാ" ഫുള്ള് മാന്യൻമാരുള്ള

ഈ ഐ ടി പാർക്കിനടുത്ത് ഭക്ഷണം കഴിക്കാൻ വരുന്ന ചുരുക്കം ചില സാദാ ലുക്കുള്ള രണ്ട് പയ്യൻമാരായത് കൊണ്ട്

അവര് കമ്പനിയടിക്കുന്നതാണെന്ന് പറഞ് ഞാനും ചിരിച്ചൊഴിയാൻ നോക്കി.

““ഏയ്... അങ്ങനെയാണേ എന്നെ

പേര് പോലും വിളിക്കുന്നില്ല.. ഇയാള്

നിങ്ങള് എന്നൊക്കെയാണ്.!. തന്നെ

നീധുസെ .. എന്ന് ഒലിപ്പിച്ച് ചിരിച്ച് ഓ..""

വിനോദ് വീണ്ടും അസൂയയോടെ കളിയാക്കി.

ഹ.. പോടാ.. എന്ന് വീണ്ടും ചിരിച്ചു തള്ളി

ഒഴിയാൻ നോക്കിയെങ്കിലും അവൻ

പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്ക്

തോന്നി. കഴിഞ്ഞയാഴ്ച വന്നപ്പോൾ

തന്നെ ഒരു പ്രത്യേക ഇഷ്ടം കാണിച്ചു

ചേച്ചിമാർ.! ഞങ്ങൾ രണ്ടാളും ഐ.ടി.

പ്രഫഷണലുകളൊന്നുമല്ല എന്ന് ഒറ്റ

നോട്ടത്തിൽ തന്നെ മനസിലായിരുന്നു

അവർക്ക്. ഇവിടെ വർക്ക് സൈറ്റിലെ

ടെക്നീഷ്യൻമാരാണെന്ന് പറഞ്ഞപ്പോൾ

പെരുത്ത് സന്തോഷം! കാരണം മറ്റ്

ടെക്നീഷ്യൻമാരും ലേബർമാരും സ്വയം

പാചകം ചെയ്ത് ആണ് കഴിക്കുന്നത്.

വല്ലപ്പോഴും ഒരു ചായ കഴിക്കാൻ വന്നാൽ

ലാഭം..പിന്നെ ഉള്ളത് ഐ.ടി. ജോലിക്കാർ.

അതാണ് അവരുടെ പ്രതീക്ഷയും പിന്നെ

വരുമാനവും.!ഐ.ടി.ക്യാംപസ് വളപ്പിലെ

സുപ്പർ സ്പ

📚 Chapters

1 published

Related Stories

💬 Comments

View all comments